

കളിയാടും പൂവേ വരൂ ...
ചിത്രം | പൊന്കതിര് (1953) |
ചലച്ചിത്ര സംവിധാനം | ഇ ആര്‍ കൂപ്പര്‍ |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | ജിക്കി (പി ജി കൃഷ്ണവേണി) |
വരികള്‍
Added by devi pillai on September 11, 2009 kaliyadum poove varu kananathil mathikavarum nin pranasakhan porukayay oo.. kulirthennalil chanchadum mallikaye kerunnu thenmavil neeye punarunnu hridayangal poonkavil koodi kaliyadum poove..... oo... anurangal padivarum poonkuyile ennaromal anandame.... anayuken chare pranayavichare kaliyadum poove..... anandamennum aniyittuminnum jeevithapoovadiyil asavasanthamithake kaliyadum poove.... ---------------------------------- Added by devi pillai on September 11, 2009 കളിയാടും പൂവേ വരു കാനനത്തില്‍ മതികവരും നിന്‍ പ്രാണസഖന്‍ പോരുകയായ് ഓ.. കുളിര്‍ത്തെന്നലില്‍ ചാഞ്ചാടും മല്ലികയേ കേറുന്നു തേന്മാവില്‍ നീയേ പുണരുന്നു ഋദയങ്ങള്‍ പൂങ്കാവില്‍ക്കൂടി കളിയാടും പൂവേ........ ഓ..അനുരാഗങ്ങള്‍പാടിവരും പൂങ്കുയിലേ എന്നാരോമല്‍ ആനന്ദമേ അണയുകെന്‍ ചാരേ പ്രണയവിചാരേ കളിയാടും പൂവേ....... ആനന്ദമെന്നും അണിയിട്ടുമിന്നും ജീവിതപ്പൂവാടിയില്‍ ആശാവസന്തമിതാകേ കളിയാടും പൂവേ.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അഞ്ജന ശ്രീധരാ
- ആലാപനം : ഗാനഭൂഷണം എൻ ലളിത | രചന : | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആനന്ദവാസം അമരവിലാസം
- ആലാപനം : കോറസ്, ഗാനഭൂഷണം എൻ ലളിത | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഓ പ്രേമമധുരമീ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാടൂ മാനസമേ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പ്രണയമോഹന സ്വപ്നം
- ആലാപനം : ഗാനഭൂഷണം എൻ ലളിത, ഗോകുലപാലന്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സുഖമേ സുഖമേ
- ആലാപനം : ഗാനഭൂഷണം എൻ ലളിത, കവിയൂര്‍ സി കെ രേവമ്മ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആനന്ദരൂപന്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാരിരുള്‍ മൂടി പാതയാകെ
- ആലാപനം : ഗാനഭൂഷണം എൻ ലളിത | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഉല്ലാസം ഉലകെല്ലാം
- ആലാപനം : ഗാനഭൂഷണം എൻ ലളിത, കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സകലം വിധിയല്ലേ പാരില്‍ X
- ആലാപനം : മെഹബൂബ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പോവുക നാം
- ആലാപനം : ഗാനഭൂഷണം എൻ ലളിത, ഗോകുലപാലന്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആശങ്കാതിമിരം
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍