Mazhathullikkilukkam Pol ...
Movie | Changaatham (2009) |
Movie Director | Myshkin |
Lyrics | Shibu Kallar |
Music | Sundar C Babu |
Singers | Deepa Miriam |
Lyrics
Lyrics submitted by: Sreekanth Nisari | വരികള്‍ ചേര്‍ത്തത്: Sreekanth Nisari മഴത്തുള്ളികിലുക്കംപോൽ പുതു മഴ പൊഴിയുകയായ് കുളിരിൽ നനഞ്ഞേ അരുവിയിൽ കളകളം അലകളിന്നുയരുകയോ പ്രിയനേ ഉണരൂ ഒരുപൊന്മുളംതണ്ടായീ വീശിയ കാറ്റുമഴകാണെ ഹൃദയം നിറയേ പുലരിയിൽ പൂവിനോ നിന്റെ ലാവണ്യമോ സന്ധ്യയിൽ പൂക്കുമോ പൊൻ നിശാഗന്ധികൾ പൂവിന്നുള്ളിൽ തേൻതുള്ളികൾ നുരയായ് കുഞ്ഞു പൂമ്പാറ്റകൾ പൂമ്പൊടികൾ തീരങ്ങൾ പുണരാൻ വാ നിറകുടമായ് ദൂതനെ പോലെ എന്നുള്ളിൽ അരുകിൽ അണയാൻ നിറവിലോ അണയുമോ ഈ നിശാ വേളയിൽ നിശയിലും ചിതറുമോ മഞ്ഞു നിർക്കണങ്ങൾ നീ അരികിൽ വന്നണയുന്ന നേരം എന്റെ കരിവള ഉടയും നിൻ കയ്യാൽ ദിനം എന്നിലെന്നും ചേർന്നുനിൽക്കാൻ എന്റെ മോഹങ്ങൾ അണയൂ പ്രിയനേ മഴത്തുള്ളികിലുക്കംപോൽ പുതു മഴ പൊഴിയുകയായ് കുളിരിൽ നനഞ്ഞേ അരുവിയിൽ കളകളം അലകളിന്നുയരുകയോ പ്രിയനേ ഉണരൂ ഒരുപൊന്മുളംതണ്ടായീ വീശിയ കാറ്റുമഴകാണെ ഹൃദയം നിറയേ |
Other Songs in this movie
- Kanmunayaalenne
- Singer : G Shibu | Lyrics : Shibu Kallar | Music : Sundar C Babu
- Kandu Nilkum
- Singer : Chorus, Nikhil K Menon | Lyrics : Shibu Kallar | Music : Sundar C Babu
- Innee Naadin
- Singer : Anand | Lyrics : Shibu Kallar | Music : Sundar C Babu