View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Oru Minnaaminni ...

MovieKuttisraanku (2010)
Movie DirectorShaji N Karun
LyricsS Ramesan Nair
MusicIsaac Thomas Kottukapally
SingersV Devanand, Jassie Gift, Pradeep Palluruthy

Lyrics

corrected by hknair77 on October 8, 2010

ഒരു മിന്നാമിന്നി.. ഒരു മിന്നാമിന്നി..
ഹേയ്...ഒരു മിന്നാമിന്നി മിന്നി അണഞ്ഞു തെളിഞ്ഞു ചിരിക്കുന്നു
ഒരു പെരുമീൻ കെഴക്കു വാനിൽ കണ്ണു തൊറക്കുന്നു
കടലേഴാം കടലു കടന്ന്..കാറൽമാൻ കഥ പാടിയാടി നടക്കേ
കടലേഴാം കടലു കടന്ന് കഥ പാടി ആടിയ നിന്നെ
കാണാതായിതു വരെ ഇതുവരെ
പോകല്ലേ നിന്നെക്കൂടാതില്ല മടക്കം
പോകും ഞാൻ കരകൾ തേടി
പോകും ഞാൻ കടലും തേടി പോകും ഞാൻ കരകൾ തേടി ഹോയ്..
പോകല്ലേ നിന്നെ കൂടാതില്ലാ മടക്കം
(ഒരു മിന്നാമിന്നി..)

ആറാന തോറാനകളും അർത്തുങ്കൽ പെരുന്നാളുകളും
കൊടുങ്ങല്ലൂർ ഭരണികളും..ആറേഴു കഴിഞ്ഞല്ലേ..
ആറേഴു കഴിഞ്ഞല്ലോ..
ആറാന തോറാനകളും അർത്തുങ്കൽ പെരുന്നാളുകളും
കൊടുങ്ങല്ലൂർ ഭരണികളും ആറേഴു കഴിഞ്ഞല്ലോ
താം ത തകിട ഥീം ഥീം തക തകിട തകിട ഥീം ഥീം തക
തകിട തകിട തകിട തകിട തകിട തകിട തകിട തകിട..
ആരോടും പറയാതെ ആരാരും കാണാതെ..
ആകാശച്ചെരുവിൽ ഇടിവാൾ മിന്നിവരും പോലെ
ആകാശച്ചെരുവിൽ ഇടിവാൾ മിന്നിവരും പോലെ
ആകാശച്ചെരുവിൽ ഇടിവാൾ മിന്നിവരും പോലെ
പോകില്ലേ നിന്നെ കൂടാതെ
പോകല്ലേ നിന്നെ കൂടാതില്ലാ മടക്കം
(ഒരു മിന്നാമിന്നി..)

ചെല്ലാനം കടാപ്പുറത്തും പുന്നമടക്കായലിലും
ഓച്ചിറ പടനിലത്തും..കണ്ടെന്നു പറഞ്ഞല്ലേ
കണ്ടെന്ന് പറഞ്ഞല്ലോ ഹോയ്...
ആരോടും പറയാതെ ആരാരും കാണാതെ
കാണാതായിതു വരെ ഇതുവരെ
പോകല്ലേ നിന്നെ കൂടാതില്ലാ മടക്കം
(ഒരു മിന്നാമിന്നി..)
Oru minnaminni..Oru minnaminni
Hey..oru minnaminni minni ananju thelinju chirikkunnu
Oru perumeen kezhakku vaanil kannu thurakkunnu
Kadalezhaam kadalu kadannu..
kaaralman kadha paadiyaadi nadakke
Kadalezhaam kadalu kadannu kadha paadi aadiya nine
Kaanaathaay ithuvare ithuvare
Pokalle ninnekkoodathilla madakkam
Pokum njan karakal thedi
Pokum njan kadalu thedi pokum njan karakal thedi hoy…
Pokalle ninne koodaathilla madakkam
(Oru minnaminni..)

Aarana thoranakalum arthunkal perunnalukalum
Kodungalloor bharanikalum arezhu kazhinjalle
arezhu kazhinjallo
Aarana thoranakalum arthunkal perunnalukalum
Kodungalloor bharanikalum arezhu kazhinjallo
Tham thaka thakida theem theem thaka thakida
thakida theem theem thaka
Thakida thakida thakida thakida
Thakida thakida thakida thakida
Aarodum parayaathe aaraarum kaanaathe
Aakaasha cheruvin idivaal minnivarum pole
Aakaasha cheruvin idivaal minnivarum pole
Aakaasha cheruvin idivaal minnivarum pole
Pokille ninne koodaathe
Pokalle ninne koodaathilla maddakam
(Oru minnaminni..)

Chellanam kadaappurathum punnamadakkayalilum
Ochira padanilathum kandennu paranjathalle
Kandennu paranjallao
Aarodum parayaathe aaraarum kaanaathe
Kaanaanaay ithu vare ithuvare
Pokalle ninne koodaathilla maddakam
(Oru minnaminni..)


Other Songs in this movie

Ivalaarivalaar
Singer : Ramesh   |   Lyrics :   |   Music : Isaac Thomas Kottukapally
Maaga Chandira
Singer : Rajalakshmi Abhiram, Ramesh   |   Lyrics :   |   Music : Isaac Thomas Kottukapally
Thankameyyoli
Singer : Rajalakshmi Abhiram, Ramesh   |   Lyrics :   |   Music : Isaac Thomas Kottukapally
Kaattiyakkaaran
Singer : OU Basheer   |   Lyrics :   |   Music : Isaac Thomas Kottukapally
Nesamaanaa
Singer : OU Basheer, Ramesh   |   Lyrics :   |   Music : Isaac Thomas Kottukapally
Aaraandum Koorikkootti
Singer : Mammootty, OU Basheer   |   Lyrics :   |   Music : Isaac Thomas Kottukapally
Raajadampathimaar
Singer : Chorus, Ramesh   |   Lyrics :   |   Music : Isaac Thomas Kottukapally