പാരിരുള്‍ മൂടി പാതയാകെ ...
ചിത്രം | പൊന്കതിര് (1953) |
ചലച്ചിത്ര സംവിധാനം | ഇ ആര്‍ കൂപ്പര്‍ |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | ഗാനഭൂഷണം എൻ ലളിത |
വരികള്‍
Added by madhavabhadran on June 19, 2010 പാരിരുള്‍ മൂടി പാതയാകേ ഞാനീ പാരിൻ മീതേ (2) (പാരിരുള്‍ മൂടി..) തീരാതെ കണ്ണീര്‍ ധാരയായ് തീരും ഞാനേ ഭാരമായ് ഞാനീ പാരിൻ മീതേ (2) എന്‍ ആശ വാനില്‍ തീര്‍ത്ത സൗധം എല്ലാം തകര്‍ന്നു വീണുപോയ് മാമക സ്നേഹ ദീപമേ മായുകയാമോ മന്നില്‍ എല്ലാമേ തീരാതെ കണ്ണീര്‍ ധാരയായ് തീരുന്നു ഞാനേ ഭാരമായ് ഞാന്‍ ഈ പാരിൻ മീതേ (2) കുഞ്ചികം പെട്ട പൈങ്കിളി പോലെ പൊരിയും തീയില്‍ വീണു ഞാന്‍ ഇല്ലെനിക്കാരും ആശ്രയം ഇത്തരുണത്തിൽ ഇല്ലേ സഹായം തീരാതെ കണ്ണീര്‍ ധാരയായ് തീരുന്നു ഞാനേ ഭാരമായ് ഞാന്‍ ഈ പാരിൻ മീതേ (2) പാരിരുള്‍ മൂടി പാതയാകേ ഞാന്‍ ഈ പാരിൻ മീതേ (2) ---------------------------------- Added by devi pillai on July 13, 2010 paarirul moodi paathayaake njaanee paarin meethe theeraathe kanneer dhaarayaay theerum njaane bhaaramaay njanee paarin meethe ennaashaa vaanil theertha soudham ellaam thakarnnu veenupoy maamaka snehadeepame maayukayaamo mannil ellaame theeraathe kanneer dhaarayaay theerunnu njane bhaaramay njan ee paarin meethe kunchikam petta painkili pole poriyum theeyil veenu najn illenikkaarum aashrayam itharunathil ille sahaayam theeraathe kanneer dhaarayaay theerunnu njane bhaaramaay njan ee paarin meethe paarirul moodi paathayaake njan ee paarin meethe |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അഞ്ജന ശ്രീധരാ
- ആലാപനം : ഗാനഭൂഷണം എൻ ലളിത | രചന : | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആനന്ദവാസം അമരവിലാസം
- ആലാപനം : കോറസ്, ഗാനഭൂഷണം എൻ ലളിത | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഓ പ്രേമമധുരമീ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാടൂ മാനസമേ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കളിയാടും പൂവേ വരൂ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പ്രണയമോഹന സ്വപ്നം
- ആലാപനം : ഗാനഭൂഷണം എൻ ലളിത, ഗോകുലപാലന്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സുഖമേ സുഖമേ
- ആലാപനം : ഗാനഭൂഷണം എൻ ലളിത, കവിയൂര്‍ സി കെ രേവമ്മ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആനന്ദരൂപന്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഉല്ലാസം ഉലകെല്ലാം
- ആലാപനം : ഗാനഭൂഷണം എൻ ലളിത, കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സകലം വിധിയല്ലേ പാരില്‍ X
- ആലാപനം : മെഹബൂബ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പോവുക നാം
- ആലാപനം : ഗാനഭൂഷണം എൻ ലളിത, ഗോകുലപാലന്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആശങ്കാതിമിരം
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍