സുരസുന്ദരി (പത്തല്ലേ) ...
ചിത്രം | റിങ്ടോണ്‍ (2010) |
ചലച്ചിത്ര സംവിധാനം | അജ്മല്‍ |
ഗാനരചന | ഷാന്‍ |
സംഗീതം | ഷാന്‍ |
ആലാപനം | അനിത, ജാസ്സീ ഗിഫ്റ്റ്, ഷാന്‍ |
വരികള്‍
Surasundari mrudubhashini thavapaadam sharanam varamaayini mamamochanamudaneyarulenam (2) 10...9...8... pathalle pathalle nee ennum aapathalle (2) muthalle muthalle njaan mungiyeduthoru muthalle enne kothalle kothalle oru paampaayi nee kothalle athaa e pathaa nee ennum aapathaa eh athaa e pathaa nee ennum aapathaa (2) (pathalle...) aa... ulleliyoo aa ulleriyoo kannaaram pothippothi kinnaaram cholli cholli nenchaake kuthikkeeralle kannodu kannum vechu meyyodu meyyum cherthu Nenchil nee kaanchi valikkalle kaanaakkurumpin kompu nokkaalodikkum munpu neeyenne vaazhthi paadippo moolokam chuttippatti bhandaarakkettinnullil mohangal kettippoottippo ninne kandaal devi foolandevi ninne kandaal devi moo moo moo moodhevi (pathalle...) Surasundara purushothamaa thavapaadam sharanam varamaayini thava pathnee padam udaneyaruleedanam kaarkoonthal kettum kaatti kanpeeli chinni pammi innente lokam mukkalle kaamante ampum villum kandaal udakkippokum aa roopam thallippottikkaan ennum nee entethalle verethumillelente kanavalle nee thaane mele oru sundaravaanam thaazhe athisundarabhoomi munnil nee maathram swayaare nin kanninayil naanam athinnethen swapnam roopam maayaaroopam oru pekkolam (Pathalle...) | സുരസുന്ദരീ മൃദുഭാഷിണീ തവപാദം ശരണം വരമായിനി മമമോചനമുടനേയരുളീടണം (2) 10..9..8.. പത്തല്ലേ പത്തല്ലേ നീ എന്നും ആപത്തല്ലേ (2) മുത്തല്ലേ മുത്തല്ലേ ഞാൻ മുങ്ങിയെടുത്തൊരു മുത്തല്ലേ എന്നെ കൊത്തല്ലേ കൊത്തല്ലേ ഒരു പാമ്പായി നീ കൊത്തല്ലേ അത്താ ഏ പത്താ നീ എന്നും ആപത്താ ഏ അത്താ പത്താ നീ എന്നും ആപത്താ (2) (പത്തല്ലേ....) ആ ഉള്ളേലിയൂ.. ആ.. ഉള്ളെരിയൂ.. കണ്ണാരം പൊത്തിപ്പൊത്തി കിന്നാരം ചൊല്ലി ചൊല്ലി നെഞ്ചാകെ കുത്തിക്കീറല്ലേ കണ്ണോടു കണ്ണും വെച്ച് മെയ്യോട് മെയ്യും ചേർത്ത് നെഞ്ചിൽ നീ കാഞ്ചി വലിക്കല്ലേ കാണാക്കുറുമ്പിൻ കൊമ്പ് നോക്കാലൊടിക്കും മുൻപ് നീയെന്നെ വാഴ്ത്തി പാടിപ്പോ മൂലോകം ചുറ്റിപ്പറ്റി ഭണ്ഡാരക്കെട്ടിനുള്ളിൽ മോഹങ്ങൾ കെട്ടിപ്പൂട്ടിപ്പോ നിന്നെ ക്കണ്ടാൽ ദേവി ഫൂലൻ ദേവി നിന്നെ കണ്ടാൽ ദേവി മൂ മൂ മൂ മൂധേവി (പത്തല്ലേ....) സുരസുന്ദര പുരുഷോത്തമാ തവ പാദം ശരണം വരമായിനി തവ പത്നീ പദം ഉടനേയരുളീടണം (2) കാർകൂന്തൽ കെട്ടും കാട്ടി കൺപീലി ചിന്നി പമ്മി ഇന്നെന്റെ ലോകം മുക്കല്ലേ കാമന്റെ അമ്പും വില്ലും കണ്ടാൽ ഉടക്കിപ്പോകും ആ രൂപം തല്ലിപ്പൊട്ടിക്കാൻ എന്നും നീ എന്റേതല്ലേ വേറെതുമില്ലേലെന്റെ കനവല്ലേ നീ താനെ മേലേ ഒരു സുന്ദരവാനം താഴെ അതിസുന്ദരഭൂമി മുന്നിൽ നീ മാത്രം സ്വയാരേ നിൻ കണ്ണിണയിൽ നാണം അതിന്നെതെൻ സ്വപ്നം രൂപം മായാരൂപം ഒരു പേക്കോലം (പത്തല്ലേ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ
- ആലാപനം : വിനീത് ശ്രീനിവാസന്, ശ്വേത മോഹന്‍ | രചന : ജോഫി തരകന് | സംഗീതം : ഷാന്‍
- ടൈറ്റില്‍ സോങ്ങ്
- ആലാപനം : ഷാന്‍ | രചന : ഷാന്‍, ബോബന് | സംഗീതം : ഷാന്‍
- ഇളമാന്‍ മിഴി
- ആലാപനം : കെ ജെ യേശുദാസ് | രചന : അനില്‍ പനച്ചൂരാന് | സംഗീതം : ഷാന്‍
- ഇളമാൻ മിഴി (F)
- ആലാപനം : രാജലക്ഷ്മി അഭിരാം | രചന : അനില്‍ പനച്ചൂരാന് | സംഗീതം : ഷാന്‍