View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇളമാൻ മിഴി (F) ...

ചിത്രംറിങ്ടോണ്‍ (2010)
ചലച്ചിത്ര സംവിധാനംഅജ്മല്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംഷാന്‍
ആലാപനംരാജലക്ഷ്മി അഭിരാം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Ilamaanmizhi idariyo
chaayaamukhi chithariyo
sandhyaamukilurukum yaamampol
iravil vala vitharum nimishangal
manamodiyodiyere dooram
pedamaankidaavupole
aaro pinthudarumbol
(ilamaan...)

chirakadi kettu pidayuvathaaro
kurumozhi thaane vilaapamaay
doore nananjananju deepam
dooram marannupoy praanan
evideyevide abhayam thirayum
(ilamaan...)

mazhayoli kettu nanayuvathaaro
marumozhiyetho raagamaay
kaathil peythananju geetham
poovil thenuranjoreenam
evideyevide abhayam thirayum
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഇളമാൻ മിഴിയിടറിയോ
ഛായാമുഖി ചിതറിയോ (2)
സന്ധ്യാമുകിലുരുകും യാമം പോൽ
ഇരവിൻ വല വിതറും നിമിഷങ്ങൾ (2)
മനമോടിയോടിയേറെ ദൂരം പേടമാൻ കിടാവു പോലെ
ആരോ പിൻ തുടരുമ്പോൾ
(ഇളമാൻ...)

ചിറകടി കേട്ടു പിടയുവതാരോ
കുറുമൊഴി താനേ വിലാപമായ്
ദൂരേ നനഞ്ഞണഞ്ഞു ദീപം
ദൂരം മറന്നു പോയ് പ്രാണൻ
എവിടെയെവിടെ അഭയം തിരയും
(ഇളമാൻ...)

മഴയൊലി കേട്ടു നനയുവതാരോ
മറുമൊഴിയേതോ രാഗമായ്
കാതിൽ പെയ്തണഞ്ഞു ഗീതം
പൂവിൽ തേനുറഞ്ഞൊരീണം
എവിടെയെവിടെ അഭയം തിരയും
(ഇളമാൻ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ശ്വേത മോഹന്‍   |   രചന : ജോഫി തരകന്‍   |   സംഗീതം : ഷാന്‍
ടൈറ്റില്‍ സോങ്ങ്‌
ആലാപനം : ഷാന്‍   |   രചന : ഷാന്‍, ബോബന്‍   |   സംഗീതം : ഷാന്‍
ഇളമാന്‍ മിഴി
ആലാപനം : കെ ജെ യേശുദാസ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഷാന്‍
സുരസുന്ദരി (പത്തല്ലേ)
ആലാപനം : അനിത, ജാസ്സീ ഗിഫ്റ്റ്‌, ഷാന്‍   |   രചന : ഷാന്‍   |   സംഗീതം : ഷാന്‍