View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കെ സി കേശവപിള്ള ...

ചിത്രംകടാക്ഷം (2010)
ചലച്ചിത്ര സംവിധാനംശശി പരവൂർ
ഗാനരചനകെ സി കേശവപിള്ള
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംശരത്‌

വരികള്‍

Omanappennallayo neeyennudOmanappennallayo
Omanappenne ninneppole oromana aarundedee
Edee omanayaarundedee

Kanninu panchaarayaam ninteyudal
Kandoru maathrayinkal
unnathe thanneyippol
Niranjente penne vayaru kande
(Omana..)

Kanninilaavallayo penne neeyen
Ponnin kudamallayo
Muthumaniyallayo penne neeyen
Muthukkudamallayo
Thallaruthenneyippol thankakkodi
Thallaruthenneyippol
Kollaruthenneyippol kopichu nee
Kollaruthenneyippol
(omana….)
ഓമനപ്പെണ്ണല്ലയോ നീയെന്നുടെയോമനപ്പെണ്ണല്ലയോ
ഓമനപ്പെണ്ണേ നിന്നെപ്പോലെയോമനയാരുണ്ടെടീ (2)
എടീ ഓമനയാരുണ്ടെടീ

കണ്ണിനു പഞ്ചാരയാം നിന്റെയുടൽ
കണ്ടൊരു മാത്രയിങ്കൽ
ഉണ്ണാതെ തന്നെയിപ്പോൾ
നിറഞ്ഞെന്റെ പെണ്ണേ വയറു കണ്ടേ
(ഓമന......)

കന്നിനിലാവല്ലയോ പെണ്ണേ നീയെൻ
പൊന്നിൻ കുടമല്ലയോ
മുത്തുമണിയല്ലയോ പെണ്ണേ നീയെൻ
മുത്തുക്കുടമല്ലയോ
തല്ലരുതെന്നെയിപ്പോൾ തങ്കക്കൊടി
തല്ലരുതെന്നെയിപ്പോൾ
കൊല്ലരുതെന്നെയിപ്പോൾ കോപിച്ചു നീ
കൊല്ലരുതെന്നെയിപ്പോൾ
(ഓമന...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പറയാതെ വയ്യ
ആലാപനം : എം ജയചന്ദ്രന്‍   |   രചന : ശശി പരവൂർ   |   സംഗീതം : എം ജയചന്ദ്രന്‍
കല്‍ ചൌധവീന്‍ കി രാത് ഹെ
ആലാപനം : ഉസ്താദ് ഫയാസ് ഖാന്‍   |   രചന : ഇബ്ന് ഇൻഷ്   |   സംഗീതം : എം ജയചന്ദ്രന്‍
പ്രാണനാഥനെനിക്കു നല്‍കിയ
ആലാപനം : കെ എസ്‌ ചിത്ര   |   രചന :   |   സംഗീതം : എം ജയചന്ദ്രന്‍