View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉല്ലാസം ഉലകെല്ലാം ...

ചിത്രംപൊന്‍കതിര്‍ (1953)
ചലച്ചിത്ര സംവിധാനംഇ ആര്‍ കൂപ്പര്‍
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംഗാനഭൂഷണം എൻ ലളിത, കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ്‌

വരികള്‍

Added by madhavabhadran on June 19, 2010
 
(പു) ഉല്ലാസം
(സ്ത്രീ) ഉലകെല്ലാം
(ഡു) ഉയിരും മെയ്യും പോലെ പാരില്‍ ഒന്നു ചേര്‍ന്നിടാം
(പു) ഉല്ലാസം
(സ്ത്രീ) ഉലകെല്ലാം
(ഡു) ഉയിരും മെയ്യും പോലെ പാരില്‍ ഒന്നു ചേര്‍ന്നിടാം
(പു) പൂവണിഞ്ഞു ആശകളെല്ലാം
(സ്ത്രീ) ഭൂതലത്തില്‍ സൗഹൃദം കൊള്ളാം
(പു) പൂവണിഞ്ഞു ആശകളെല്ലാം
(സ്ത്രീ) ഭൂതലത്തില്‍ സൗഹൃദം കൊള്ളാം
(ഡു) ഉയിരും മെയ്യും പോലെ പാരില്‍ ഒന്നു ചേര്‍ന്നിടാം

(സ്ത്രീ) എന്‍ ജീവിതം ഈ വിധമോ
ഇനിയെല്ലാം ശൂന്യതയോ

(സ്ത്രീ) എന്‍ ജീവിതം ഈ വിധമോ ഇനിയെല്ലാം ശൂന്യതയോ
സതിയാല്‍ പതി വേറായാല്‍ സതിയാള്‍ഗതിയെന്താമോ
(എന്‍ ജീവിതം )

(പു) വണ്ടും ചെണ്ടും പോലെ
(സ്ത്രീ) വാനും മഥിയും പോലെ
(പു) വണ്ടും ചെണ്ടും പോലെ
(സ്ത്രീ) നാം വാനും മഥിയും പോലെ
(ഡു) എന്നാളും നാം ഒന്നായ് പാരിതില്‍ ഇമ്പം കൊണ്ടാടാം

(സ്ത്രീ) ഒരു മാളിക തന്‍ മേലേ ഒളിയാര്‍ന്നേന്‍ സീത പോലെ
അകമേ...

(സ്ത്രീ) മകല്‍വാടികള്‍ തീര്‍ത്തേനേ മദിച്ചാശകള്‍ ചേര്‍ത്തേനേ
അവയെല്ലാം നിഷ്ഫലമോ നീ എങ്ങെന്‍ പ്രാണേശാ

(സ്ത്രീ) എന്‍ ജീവിതം ഈ വിധമോ ഇനിയെല്ലാം ശൂന്യതയോ
സതിയാല്‍ പതി വേറായാല്‍ സതിയാള്‍ഗതിയെന്താമോ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 19, 2011

Ullaasam
ulakellaam
uyirum meyyum pole paaril onnu chernnidaam
Ullaasam
ulakellaam
uyirum meyyum pole paaril onnu chernnidaam

poovaninju aashakalellaam
bhoothalathil souhrudam kollaam (2)
uyirum meyyum pole paaril onnu chernnidaam

En jeevitham ee vidhamo
iniyellam shoonyathayo

En jeevitham ee vidhamo
iniyellam shoonyathayo
sathiyaal pathi veraayaal sathiyaal gathiyenthaamo
(En jeevitham..)

Vandum chendum pole
vaanum madhiyum pole
Vandum chendum pole
naam vaanum madhiyum pole
ennaalum naam onnaay paarithil impam kondaadaam

Oru maalika than mele oliyaarnnen seetha pole
akame..

makalvaadikal theerthene madichaashakal cherthene
avayellam nishfalamo nee engen praaneshaa

En jeevitham ee vidhamo
iniyellam shoonyathayo
sathiyaal pathi veraayaal sathiyaal gathiyenthaamo

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അഞ്ജന ശ്രീധരാ
ആലാപനം : ഗാനഭൂഷണം എൻ ലളിത   |   രചന :   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആനന്ദവാസം അമരവിലാസം
ആലാപനം : കോറസ്‌, ഗാനഭൂഷണം എൻ ലളിത   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഓ പ്രേമമധുരമീ
ആലാപനം :   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പാടൂ മാനസമേ
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കളിയാടും പൂവേ വരൂ
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പ്രണയമോഹന സ്വപ്നം
ആലാപനം : ഗാനഭൂഷണം എൻ ലളിത, ഗോകുലപാലന്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
സുഖമേ സുഖമേ
ആലാപനം : ഗാനഭൂഷണം എൻ ലളിത, കവിയൂര്‍ സി കെ രേവമ്മ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആനന്ദരൂപന്‍
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പാരിരുള്‍ മൂടി പാതയാകെ
ആലാപനം : ഗാനഭൂഷണം എൻ ലളിത   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
സകലം വിധിയല്ലേ പാരില്‍ X
ആലാപനം : മെഹബൂബ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പോവുക നാം
ആലാപനം : ഗാനഭൂഷണം എൻ ലളിത, ഗോകുലപാലന്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആശങ്കാതിമിരം
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍