Oru Malar Manchalumaay ...
Movie | Paattinte Paalaazhi (2010) |
Movie Director | Rajeev Anchal |
Lyrics | ONV Kurup |
Music | Dr Suresh Manimala |
Singers | Shweta Mohan, Vijay Yesudas |
Lyrics
orumalar manchalumaayi ithile vaa manimukile ithile madhumathi neeyathileri vaa mamsakhi navavadhuvaay madakararaasakeliyaay madhuvidhu velayaay surabhilayaamamaayithaa sumasaradoothike orumalarmanchalumaay.... chandanavanangalil chandrakiranangal pol en karalil nee kulir peythuvo pinneyum omane en kalithozhiyaay ponnilanjithan malar korthuvaa anthimeghangal poothapoleyaam munthirithoppil varoo raappaarkkuvaan devadaaruvin thanalppoonchottil devahamsamaay kaliyaadaan vaa orumalarmanchalumaay.... kalpatharumaarane pushpithalathaasakhi chaarthiyazhakin navamaalika kettu madhuraardramaam nin pranayamanthramaay kaatiluthirum mridumarmaram kaathare poroo kanippoochoodi kaananam veendum nilaappoo choodi chakravaakangal inayaay paadum chaithratheerangal anayaam poroo oru malar manchalumaay..... | ഒരു മലർ മഞ്ചവുമായ് ഇതിലേ വാ മണിമുകിലേ ഇതിലെ മധുമതി നീ അതിലേറി വാ മമ സഖീ നവ വധുവായ് മദകര രാസ കേളിയായ് മധുവിധു വേളയായ് സുരഭില യാമമായിതാ സുമശര ദൂതികേ ഒരു മലർ മഞ്ചലുമായ്... ചന്ദന വാനങ്ങളിൽ ചന്ദ്ര കിരണങ്ങൾ പോൽ എൻ കരളിൽ നീ കുളിർ പെയ്തുവോ പിന്നെയും ഓമനെ എൻ കളിത്തോഴിയായ് പൊന്നിലഞ്ഞി തൻ മലർ കോർത്തു വാ അന്തി മേഘങ്ങൾ പൂത്ത പോലെയാം മുന്തിരിത്തോപ്പിൽ വരൂ രാപാർക്കുവാൻ ദേവദാരുവിൻ തണൽ പൂഞ്ചോട്ടിൽ ദേവഹംസമായ് കളിയാടാൻ വാ ഒരു മലർ മഞ്ചലുമായ്... കല്പതരു മാരനെ പുഷ്പിതലത സഖി ചാർത്തി അഴകിൻ നവമാലിക കേട്ടു മധുരാർദ്രമാം നിൻ പ്രണയ മന്ത്രമായ് കാറ്റിലുതിരും മൃദുമർമ്മരം കാതരേ പോരൂ കണിപ്പൂചൂടി കാണാം വീണ്ടും നിലാപ്പൂചൂടി ചക്രവാകങ്ങൾ ഇണയായ് പാടും ചൈത്ര തീരങ്ങൾ അണയാം പോരൂ ഒരു മലർ മഞ്ചലുമായ്... |
Other Songs in this movie
- Aalaap [Thilang]
- Singer : KS Chithra, Usthad Fayaz Khan | Lyrics : | Music : Dr Suresh Manimala
- Aalaap [Bhairavi]
- Singer : Usthad Fayaz Khan | Lyrics : | Music : Dr Suresh Manimala
- Asar Usko
- Singer : KS Chithra | Lyrics : Momin Khan Momin | Music : Dr Suresh Manimala
- Ammakkuruvee
- Singer : KS Chithra, Aparna Rajeev | Lyrics : ONV Kurup | Music : Dr Suresh Manimala
- Paattu Paaduvaan
- Singer : Hariharan | Lyrics : ONV Kurup | Music : Dr Suresh Manimala
- Shatha Thanthriyakum
- Singer : KS Chithra | Lyrics : ONV Kurup | Music : Dr Suresh Manimala
- Ponnum Noolil
- Singer : KS Chithra | Lyrics : ONV Kurup | Music : Dr Suresh Manimala
- Udayasooryane
- Singer : KS Chithra, Aparna Rajeev | Lyrics : ONV Kurup | Music : Dr Suresh Manimala