Aralippon ...
Movie | Kalabhamazha (2010) |
Movie Director | P Suku Menon |
Lyrics | ONV Kurup |
Music | Mankada Damodaran |
Singers | Aparna Rajeev, Vidhu Prathap |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aralippon mukulangal viriyum pole ente karalilorarunima poothirangi thaliritta kilimarakkompil inakkili paadee iniyoru koodu koottaam ini namukkoru koodu koottaam (arali...) Paarippari parannu pokaam paadippadi parannu pokaam paadathe pavizha kathiru koythu paadam namukkonnay paadam paadam namukkonnay paadam (arali..) Katta methiykkum kalangalile kuthir muthukal kothipperukkam naruthen kudangalaal kanikal neetti kadaleevanangalum kaathu nilpoo niriga madhani nirigarigamadhininasa neele neele parannu pokam mele mele uyarnnu poakam aavanikkuliril chirakothukki kaanam kinaavukal kaanam Koottinirikkum kurunnukale kaninjoottuvaan nenmani thedaam oru naala kunjungal chiraku mutti oru paattu paadi parannu pokum oru paattu paadi parannu pokum (arali..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അരളിപ്പൊൻ മുകുളങ്ങൾ വിരിയും പോലെ എന്റെ കരളിലൊരരുണിമ പൂത്തിറങ്ങി തളിരിട്ട കിളിമരക്കൊമ്പിൽ ഇണക്കിളി പാടീ ഇനിയൊരു കൂടു കൂട്ടാം ഇനി നമുക്കൊരു കൂടു കൂട്ടാം (അരളി....) പാറിപ്പാറി പറന്നു പോകാം പാടിപ്പാടി പറന്നു പോകാം (2) പാറ്റത്തെ പവിഴ കതിരു കൊയ്തു പാടാം നമുക്കൊന്നായ് പാടാം പാടാം നമുക്കൊന്നായ് പാടാം (അരളി..) കറ്റ മെതിയ്ക്കും കളങ്ങളിലെ കുതിർ മുത്തുകൾ കൊത്തിപ്പെറുക്കാം നറു തേൻ കുടങ്ങളാൽ കനികൾ നീട്ടി കദളീവനങ്ങളും കാത്തു നില്പൂ നിരിഗാ മധനീ നിരിഗരിഗമധിനിനസാ നീളെ നീളെ പറന്നു പോകാം മേലെ മേലെ ഉയർന്നു പോകാം (2) ആവണിക്കുളിരിൽ ചിറകൊതുക്കി കാണാം കിനാവുകൾ കാണാം കൂട്ടിനിരിക്കും കുരുന്നുകളേ കനിഞ്ഞൂട്ടുവാൻ നെന്മണി തേടാം (2) ഒരു നാളാ കുഞ്ഞുങ്ങൾ ചിറകു മുറ്റി ഒരു പാട്ടു പാടി പറന്നു പോകും ഒരു പാട്ടു പാടി പറന്നു പോകും (അരളി...) |
Other Songs in this movie
- Kanal Pole
- Singer : Hanna Yasir | Lyrics : ONV Kurup | Music : Rajeev ONV
- Achane Konnavan [Kavitha]
- Singer : Hanna Yasir | Lyrics : ONV Kurup | Music : Rajeev ONV
- Kulirinte Koodum Oorum
- Singer : Aparna Rajeev | Lyrics : ONV Kurup | Music : Rajeev ONV
- Sandhye
- Singer : Shanthi | Lyrics : ONV Kurup | Music : Rajeev ONV
- Kaathil Kunukkulla
- Singer : Vijay Yesudas | Lyrics : ONV Kurup | Music : Rajeev ONV
- Oru Pazhuthila
- Singer : KJ Yesudas | Lyrics : ONV Kurup | Music : Mankada Damodaran