

Anchi Konchaathedi ...
Movie | Drona 2010 (2010) |
Movie Director | Shaji Kailas |
Lyrics | Kaithapram |
Music | Deepak Dev |
Singers | Nandhu, Sangeetha (New), Steve Vatz, Vinutha |
Lyrics
Lyrics submitted by: Sandhya Prakash Anchi konchathedi maina penne Njanum nin koode paadi pokumedi Chadum maane maane thulli chaadathe ninte Koode Njaanum thullipokum Meghame meghame Meghame kaarmeghame Nee chinni chinni peyyaathe Nin moham thoovaathe vaayo (Anchi konchaathedi......) Kattavan mazhayavan Veyilavan thanalavan Mazhavillin kathiravan Nenjil Moham Puzhayavan kadalavan Thirayavan karayavan Kattavaruvi kunjavan ullil moham Poonthalirullilothukkum e varna vasanthavumai Rachirakullil othukkum sree ragam pole Azhakinte azhakaayi theeran Moham Moham.. moham.. Moham (Anchi konchaathedi ....) Enthellam ethellam athirilla mohangal Mohathinu moham thonnum moham moham Poompattum ponvalayum Paadhasara Kunnukalum Innolam kanathalavil Moham Moham Tharaka muthu korukkum Ee thamara valayathil Thamara mottu kulukkum Poo punchiripole Azhakinte azhakaayi theeraan moham Moham.. moham.. moham (Anchi konchaathedi...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അഞ്ചിക്കൊഞ്ചാതെടീ മൈനപ്പെണ്ണേ ഞാനും നിൻ കൂടെ പാടിപ്പോകുമെടീ ചാടും മാനേ മാനേ തുള്ളിച്ചാടാതെ നിന്റെ കൂടെ ഞാനും തുള്ളിപ്പോകും മേഘമേ മേഘമേ മേഘമേ കാർമേഘമേ നീ ചിന്നി ചിന്നി പെയ്യാതെ നിൻ മോഹം തൂവാതെ വായോ (അഞ്ചിക്കൊഞ്ചാതെടീ...) കാറ്റാവാൻ മഴയാവാൻ വെയിലാവാൻ തണലാവാൻ മഴവില്ലിൻ കതിരായ് മാറാൻ നെഞ്ചിൽ മോഹം പുഴയാവാൻ കടലാവാൻ തിരയാവാൻ കരയാവാൻ കാട്ടരുവി കുഞ്ഞായ് മാറാൻ ഉള്ളിൽ മോഹം പൂന്തളിരുള്ളിലൊതുക്കും ഈ വർണ്ണ വസന്തവുമായ് രാച്ചിറകുള്ളിൽ ഒതുക്കും ശ്രീ രാഗം പോലെ അഴകിന്റെ അഴകായ് തീരാൻ മോഹം മോഹം മോഹം മോഹം (അഞ്ചിക്കൊഞ്ചാതെടീ...) എന്തെല്ലാം ഏതെല്ലാം അതിരില്ലാ മോഹങ്ങൾ മോഹത്തിനു മോഹം തോന്നും മോഹം മോഹം പൂമ്പട്ടും പൊൻ വളയും പാദസര കുന്നുകളും ഇന്നോളം കാണാതളവിൽ മോഹം മോഹം താരക മുത്തു കൊരുക്കും ഈ താമര വളയത്തിൽ താമരമൊട്ടു കുലുക്കും പൂപ്പുഞ്ചിരി പോലെ അഴകിന്റെ അഴകായ് തീരാൻ മോഹം മോഹം മോഹം മോഹം (അഞ്ചിക്കൊഞ്ചാതെടീ...) |
Other Songs in this movie
- Theme Music
- Singer : Nithin Raj | Lyrics : Kaithapram | Music : Deepak Dev