താരണിത്തങ്കനിലാവേ ...
ചിത്രം | അവകാശി (1954) |
ചലച്ചിത്ര സംവിധാനം | ആന്റണി മിത്രദാസ് |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | ലളിത തമ്പി ( ആർ ലളിത) |
വരികള്‍
Added by madhavabhadran on February 2, 2011 താരണത്തങ്കനിലാവെ - എന്റെ താരുണ്യപ്പൊന്‍മലര്‍ക്കാവെ മായാത്ത വാര്‍മഴവില്ലേ - എന്റെ മാറണിമാണിക്കക്കല്ലേ അന്‍പിലെന്നാശയ്ക്കു മുന്‍പേ - പൂത്തൊ രഞ്ചിതമാം പൂവരിമ്പേ പൊന്‍മിഴി പൂട്ടി മയങ്ങൂ - എന്റെ കണ്മണി നീയൊന്നുറങ്ങൂ ---------------------------------- Added by devi pillai on February 6, 2011 thaaranithanka nilaave ente thaarunyapponmalarkkaave maayaatha vaarmazhaville ente maaranimaanikyakkalle anipilennaashaykku munpe poothoranchithamaam poovarimbe ponmizhi poottimayangoo ente kanmani neeyonnurangu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണിനും കണ്ണായി
- ആലാപനം : എന്‍ എല്‍ ഗാനസരസ്വതി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മനോഹരമിതാ
- ആലാപനം : ലളിത തമ്പി ( ആർ ലളിത) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- തുള്ളിത്തുള്ളി ഓടി വാ
- ആലാപനം : കമുകറ, എന്‍ എല്‍ ഗാനസരസ്വതി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- എന്‍ ജീവിതസുഖമയമീ
- ആലാപനം : കമുകറ, ലളിത തമ്പി ( ആർ ലളിത) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഭൂവിങ്കലെന്നുമനുരാഗം
- ആലാപനം : കമുകറ, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കളിയോടമിതില്‍
- ആലാപനം : കമുകറ, ലളിത തമ്പി ( ആർ ലളിത) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വാ വാ എന്‍ ദേവാ
- ആലാപനം : കമുകറ, ലളിത തമ്പി ( ആർ ലളിത) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഞാനനേകം നാളും (ബിറ്റ്)
- ആലാപനം : | രചന : | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍