View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kavitha Pol ...

MovieAnwar (2010)
Movie DirectorAmal Neerad
LyricsRafeeq Ahamed
MusicGopi Sundar
SingersGopi Sundar, AV Uma

Lyrics

Lyrics submitted by: Sandhya Prakash

Kavitha pol oru vari ezhuthiyee nanavil nee
thirakalaal mozhikale vivashamaay thazhukiyo
ninne kaanaathe ninne kelkkaathe
ninne kaanaathe ninne kelkkaathe
ullile maunamo pinneyum niraye
(kavitha pol...)

Kavitha pol oru vari ezhuthiyee nanavil nee
thirakalaal mozhikale vivashamaay thazhukiyo
ninne kaanaathe ninne kelkkaathe
ninne kaanaathe ninne kelkkaathe
ullile maunamo pinneyum niraye

Pala raavinu nilaavathum idanenchil tharum
uyirileriyum pon naalam nin mizhiyil kaanmoo
kalabhamuthirum ee raavil
ormmakal vingumaa saurabham varavaay
(kavitha pol oru vari ezhuthiyee nanavil nee
thirakalaal mozhikale vivashamaay thazhukiyo

thirayunnu ore niram priyamolum swaram
viriyumoro ven poovum nin chiriyaay kaanum
chirakumuriyum neerkkiliyaay
ninnilekkenthino neenthi njaanithile

Kavitha pol oru vari ezhuthiyee nanavil nee
thirakalaal mozhikale vivashamaay thazhukiyo
ninne kaanaathe ninne kelkkaathe
ninne kaanaathe ninne kelkkaathe
ullile maunamo pinneyum niraye

Kavitha pol oru vari ezhuthi ee ninvil nee
thirakalaam mozhikale vivashamaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കവിത പോല്‍ ഒരു വരി എഴുതി ഈ നനവില്‍ നീ
തിരകളാം മൊഴികളേ വിവശമായ് തഴുകി നീ
നിന്നെ കാണാതേ നിന്നെ കേള്‍ക്കാതേ
നിന്നെ കാണാതേ നിന്നെ കേള്‍ക്കാതേ
ഉള്ളിലേ മൌനമോ പിന്നെയും നിറയേ
(കവിത പോല്‍...)

കവിത പോല്‍ ഒരു വരി എഴുതി ഈ നനവില്‍ നീ
തിരകളാം മൊഴികളേ വിവശമായ് തഴുകിയോ
നിന്നെ കാണാതേ നിന്നെ കേള്‍ക്കാതേ
നിന്നെ കാണാതേ നിന്നെ കേള്‍ക്കാതേ
ഉള്ളിലേ മൌനമോ പിന്നെയും നിറയേ

പല രാവിന്‍ നിലാവതും ഇട നെഞ്ചില്‍ തരും
ഉയിരില്‍ എരിയും പൊന്‍നാളം നിന്‍ മിഴിയില്‍ കാണ്മൂ
കളഭമുതിരും ഈ രാവില്‍
ഓര്‍മ്മകള്‍ വിങ്ങുമാ സൌരഭം വരവായ്
കവിത പോല്‍ ഒരു വരി എഴുതി ഈ നനവില്‍ നീ
തിരകളാം മൊഴികളേ വിവശമായ് തഴുകിയോ

തിരയുന്നു ഒരേനിറം പ്രിയമോലും സ്വരം
വിരിയുമോരോ വെണ്‍ പൂവും നിന്‍ ചിരിയായ് കാണും
ചിറകു മുറിയും നീര്‍ കിളിയായ്
നിന്നിലേക്കെന്തിനോ നീന്തി ഞാന്‍ ഇതിലേ

കവിത പോല്‍ ഒരു വരി എഴുതി ഈ നനവില്‍ നീ
തിരകളാം മൊഴികളേ വിവശമായ് തഴുകി നീ
നിന്നെ കാണാതേ നിന്നെ കേള്‍ക്കാതേ
നിന്നെ കാണാതേ നിന്നെ കേള്‍ക്കാതേ
ഉള്ളിലേ മൌനമോ പിന്നെയും നിറയേ

കവിത പോല്‍ ഒരു വരി എഴുതി ഈ നനവില്‍ നീ
തിരകളാം മൊഴികളേ വിവശമായ്


Other Songs in this movie

A Hero Will Rise
Singer : Gopi Sundar, Navin Iyer, Sethu Thankachan, Sreecharan   |   Lyrics : Rafeeq Ahamed   |   Music : Gopi Sundar
Kizhakku Pookkum
Singer : Shreya Ghoshal, Navin Iyer, Raqueeb Alam, Sabari Brothers   |   Lyrics : Rafeeq Ahamed   |   Music : Gopi Sundar
Njaan
Singer : Prithviraj, Rashmi Vijayan, Mamtha Mohandas, Asif Akbar, Priya Himesh   |   Lyrics : Rafeeq Ahamed   |   Music : Gopi Sundar
Kanninima Neele
Singer : Shreya Ghoshal, Naresh Iyer   |   Lyrics : Rafeeq Ahamed   |   Music : Gopi Sundar
Vijanatheeram
Singer : Chorus, Blaaze, Sukhwinder Singh   |   Lyrics : Rafeeq Ahamed   |   Music : Gopi Sundar
Kanninima Neele [Unplugged]
Singer : Gopi Sundar, Suchithra Karthik, Sumer Parameshwar [Guitar]   |   Lyrics : Rafeeq Ahamed   |   Music : Gopi Sundar
Theme Song
Singer :   |   Lyrics :   |   Music : Gopi Sundar