View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വമ്പു കാട്ടി നടക്കുന്ന ...

ചിത്രംസീനിയർ മാൻഡ്രേക്ക് (2010)
ചലച്ചിത്ര സംവിധാനംഅലി അക്‌ബര്‍
ഗാനരചനഅലി അക്‌ബര്‍
സംഗീതംഹരി വേണുഗോപാല്‍
ആലാപനംഅഫ്‌സല്‍, അനുപമ വിജയ്

വരികള്‍

Lyrics submitted by: Sandhya Prakash

Vambu kaatti nadakkana sundhariye
kannu kaatti kuzhaykkalle kanmaniye
hey pennu thottaal kuzhayana manmadhano
onnu thottaal parakkana chembaruntho hey...
(Vambukaatti....)

Enne nokkule kandaal mindoolle (2)
kavilathu chumbanam nalkoolle
kadalthira punarumbol nurayana patha pole
kanavilum narumala viriyana nerathu
koode vaa onnu koodaan vaa
hey koode vaa onnu koodaan vaa
(Vambukaatti.......)

Thakkida tharikida vamba manda munban njaanaane
manthri paranju kalichathu muzhuvan mandatharamalle
aahaa kaakkiri pokkiri natte pottaa vidhwaan njaanaane
ee thanthri paranjathu kettu nadannaal sangathi joraakum
othu pidichu valichu marichal malayum malarakum
hey mathu pidichu madichu nadannaal sangathi kolamaakum
vaadaa ivide.....podaa pahayaa (2)

Pandaara paarteelu vambatham
kaattana kombanmaarundallo
avare pandaaradakkeettu mughyathu kettuvaan
seythaane thannude
seythaane thannude ee seythaane thannude
naalana njaanum kattotte
nalla naalanchu kottaaram theerthote
ariyaatha pahayan nee ibileesintelassu thanchathil
one kettiyedukkoolle punnaara paarteellu
pinneennu kuthunna mochullorundallo
avane vaakaalothukkeettu naatteennu thattuvaa
inchinchaay thannude
seythaane inchinchaay thannude
ee seythaane thannude
(Vambu kaatti...)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വമ്പു കാട്ടി നടക്കണ സുന്ദരിയേ
കണ്ണു കാട്ടി കുഴയ്ക്കല്ലേ കണ്മണിയേ
ഹേ പെണ്ണ് തൊട്ടാൽ കുഴയണ മന്മഥനോ
ഒന്നു തൊട്ടാൽ പറക്കണ ചെമ്പരുന്തോ ഹേ...
(വമ്പുകാട്ടി....)

എന്നെ നോക്കൂലേ കണ്ടാൽ മിണ്ടൂല്ലേ (2)
കവിളത്ത് ചുംബനം നൽകൂല്ലേ
കടൽത്തിര പുണരുമ്പോൾ നുരയണ പത പോലെ
കനവിലും നറുമലർ വിരിയണ നേരത്ത്
കൂടെ വാ ഒന്നു കൂടാൻ വാ
ഹേ കൂടെ വാ ഒന്നു കൂടാൻ വാ
(വമ്പുകാട്ടി....)

തക്കിട തരികിട വമ്പാ മണ്ടാ മുമ്പൻ ഞാനാണേ
മന്ത്രി പറഞ്ഞു കളിച്ചതു മുഴുവൻ മണ്ടത്തരമല്ലേ
ആഹാ കാക്കിരി പോക്കിരി നട്ടേ പൊട്ടാ വിദ്വാൻ ഞാനാണേ
ഈ തന്ത്രി പറഞ്ഞത് കേട്ടു നടന്നാൽ സംഗതി ജോറാകും
ഒത്തു പിടിച്ചു വലിച്ചു മറിച്ചാൽ മലയും മലരാകും
ഹേ മത്തു പിടിച്ച് മദിച്ചു നടന്നാൽ സംഗതി കൊളമാകും
വാടാ ഇവിടെ ...പോടാ പഹയാ (2)

പണ്ടാരപാർട്ടീല് വമ്പത്തം
കാട്ടണ കൊമ്പന്മാരുണ്ടല്ലോ
അവരേ പണ്ടാരടക്കീട്ട് മുഖ്യത്ത് കെട്ടുവാൻ
സെയ്ത്താനേ തന്നൂടെ
സെയ്ത്താനേ തന്നൂടെ ഈ സെയ്ത്താനേ തന്നൂടെ
നാലണ ഞാനും കട്ടോട്ടേ
നല്ല നാലഞ്ച് കൊട്ടാരം തീർത്തോട്ടെ
അറിയാത്ത പഹയൻ നീ ഇബിലീസിന്റേലസ്സ് തഞ്ചത്തിൽ നൽകൂല്ലേ
ഓനെ കെട്ടിയെടുക്കൂല്ലേ പുന്നാര പാർട്ടീല്
പിന്നീന്നു കുത്തുന്ന മൊഞ്ചുള്ളോരുണ്ടല്ലോ
അവനെ വാക്കാലൊതുക്കീട്ട് നാട്ടീന്ന് തട്ടുവാൻ
ഇഞ്ചിഞ്ചായ് തന്നൂടെ
സെയ്ത്താനേ ഇഞ്ചിഞ്ചായ് തന്നൂടെ
ഈ സെയ്ത്താനേ തന്നൂടെ
(വമ്പുകാട്ടി....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹൊയ്യാഗോ
ആലാപനം :   |   രചന :   |   സംഗീതം :
നിധി നിറഞ്ഞ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : റോയ് പുറമടം   |   സംഗീതം :
വള നല്ല കുപ്പിവള
ആലാപനം : ഒ യു ബഷീര്‍   |   രചന : അലി അക്‌ബര്‍   |   സംഗീതം : മോഹന്‍ സിതാര