Pinvili Kelkkuvaan ...
Movie | Nizhal (2010) |
Movie Director | Santhosh |
Lyrics | Sudhamsu |
Music | Prasad Njeruvisseri |
Singers | Musthafa |
Lyrics
Pinvili kelkkuvaan onnu thaloduvaan enthinen manam thudichu....veruthe... pinvili kelkkuvaan onnu thaloduvaan enthinen manam thudichu....veruthe... neelmizhippeeliyaal onnenne nokkuvaan enthinen mizhi kothichu...... pinvili kelkkuvaan onnu thaloduvaan enthinen manam thudichu....veruthe.. enthinen mizhi kothichu...... thanthaanaa thaanaa naa naa naa ne..... thanthaanaa thaanaa naa naa naa ne..... arikil varumpol puthiya sugandham ithuvare kaanaatha naanam (arikil...) etho kinaavinte kilivaathil chaari(2) urangaathirikkunnu njaanum... (pinvili kelkkuvaan.....) mozhikalilaake mazhathulli kilukkam kavilathu pranaya sindooram (mozhi ....) aaro varumpole thirayunna neram(2) kaanunnidathokke neeyaay..... (pinvili kelkkuvaan.....) | പിന്‍വിളി കേള്‍ക്കുവാന്‍ ഒന്നു തലോടുവാന്‍ എന്തിനെന് മനം തുടിച്ചു....വെറുതേ... പിന്‍വിളി കേള്‍ക്കുവാന്‍ ഒന്നു തലോടുവാന്‍ എന്തിനെന് മനം തുടിച്ചു....വെറുതേ... നീള്മിഴിപ്പീലിയാല് ഒന്നെന്നെ നോക്കുവാന്‍ എന്തിനെന് മിഴി കൊതിച്ചു...... പിന്‍വിളി കേള്‍ക്കുവാന്‍ ഒന്നു തലോടുവാന്‍ എന്തിനെന് മനം തുടിച്ചു....വെറുതേ... എന്തിനെന് മിഴി കൊതിച്ചു..... തന്താനാ താനാ നാ നാ നേ.... തന്താനാ താനാ നാ നാ നേ.... അരികില്‍ വരുമ്പോള്‍ പുതിയ സുഗന്ധം ഇതുവരെ കാണാത്ത നാണം (അരികില്‍ ...) ഏതോ കിനാവിന്റെ കിളിവാതില്‍ ചാരി(2) ഉറങ്ങാതിരിക്കുന്നു ഞാനും... (പിന്‍വിളി കേള്‍ക്കുവാന്‍ .....) മൊഴികളിലാകെ മഴത്തുള്ളിക്കിലുക്കം കവിളത്തു പ്രണയസിന്ദൂരം (മൊഴി ....) ആരോ വരുമ്പോലെ തിരയുന്ന നേരം(2) കാണുന്നിടത്തൊക്കെ നീയായ്..... (പിന്‍വിളി കേള്‍ക്കുവാന്‍ .....) |
Other Songs in this movie
- Pinvili Kelkkuvaan
- Singer : G Venugopal | Lyrics : Sudhamsu | Music : Prasad Njeruvisseri
- Poo Nilaavithal
- Singer : Madhu Balakrishnan | Lyrics : Sudhamsu | Music : Prasad Njeruvisseri
- Nizhalukalum Akalukayo
- Singer : Musthafa | Lyrics : Sudhamsu | Music : Prasad Njeruvisseri