നാഗമല്ലിക [F] ...
ചിത്രം | തൂവൽക്കാറ്റ് (2010) |
ചലച്ചിത്ര സംവിധാനം | വേണു ബി നായർ |
ഗാനരചന | കൈതപ്രം |
സംഗീതം | കൈതപ്രം വിശ്വനാഥ് |
ആലാപനം | ജ്യോത്സ്ന രാധാകൃഷ്ണൻ |
വരികള്‍
Naagamallikayaadiyulayum raagasaagaratheeram thedi vannavane enthinente kinaavininoru pranayachumbanamaay raasaleelaa gaanamaay enthinozhuki nee Moahathin paadasarathin maninaagakkallundo swapnangal pulayum ninavil thirunaagakkalamundo onnu punarumpol njan ninnilunarumpol ninteyadimudi poothorazhakin adimayaay maaree njan adimayaay maare (naagamallika..) Chandrikayil chandanagandham raamazhayilorunmaadam nin mozhiyil polum gandharva swaramanthram ninneyariyumpol njan ninnilaliyumpol madanayaamam thiriyuzhinjoru naagapanchamiyaay anuraaga panchamiyaay (naagamallika..) | നാഗമല്ലികയാടിയുലയും രാഗസാഗരതീരം തേടി വന്നവളേ (2) എന്തിനെന്റെ കിനാവിനിന്നൊരു പ്രണയചുംബനമായ് രാസലീലാഗാനമായ് എന്തിനൊഴുകി നീ മോഹത്തിൻ പാദസരത്തിൻ മണിനാഗക്കല്ലുണ്ടോ സ്വപ്നങ്ങൾ പുളയും നിനവിൽ തിരുനാഗക്കളമുണ്ടോ ഒന്നു പുണരുമ്പോൾ ഞാൻ നിന്നിലുണരുമ്പോൾ നിന്റെയടിമുടി പൂത്തൊരഴകിൻ അടിമയായ് മാറീ ഞാൻ അടിമയായ് മാറീ (നാഗമല്ലി...) ചന്ദ്രികയിൽ ചന്ദനഗന്ധം രാമഴയിലൊരുന്മാദം നിൻ മൊഴിയിൽ പോലും ഗന്ധർവസ്വരമന്ത്രം നിന്നെയറിയുമ്പോൾ ഞാൻ നിന്നിലലിയുമ്പോൾ മദനയാമം തിരിയുഴിഞ്ഞൊരു നാഗപഞ്ചമിയായ് അനുരാഗപഞ്ചമിയായ് (നാഗമല്ലിക..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നേരം നല്ല നേരം
- ആലാപനം : പി ജയചന്ദ്രൻ, നിത്യ സി കുമാര്‍ | രചന : കൈതപ്രം | സംഗീതം : കൈതപ്രം വിശ്വനാഥ്
- നേരം നല്ല നേരം
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : കൈതപ്രം വിശ്വനാഥ്
- നാഗമല്ലിക
- ആലാപനം : മധു ബാലകൃഷ്ണന് | രചന : കൈതപ്രം | സംഗീതം : കൈതപ്രം വിശ്വനാഥ്
- പതിനാലാം രാവില്‍
- ആലാപനം : നിത്യ സി കുമാര്‍ | രചന : കൈതപ്രം | സംഗീതം : കൈതപ്രം വിശ്വനാഥ്
- നിന്നെക്കണ്ടാൽ
- ആലാപനം : രഞ്ജിനി ജോസ്, ശശികുമാര്‍ | രചന : കൈതപ്രം | സംഗീതം : കൈതപ്രം വിശ്വനാഥ്