View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാഗമല്ലിക ...

ചിത്രംതൂവൽക്കാറ്റ് (2010)
ചലച്ചിത്ര സംവിധാനംവേണു ബി നായർ
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം വിശ്വനാഥ്‌
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

 

Naagamallikayaadiyulayum raagasaagaratheeram
thedi vannavale
enthinente kinaavininoru
pranayachumbanamaay
raasaleelaa gaanamaay enthinozhuki nee



Moahathin paadasarathin maninaagakkallundo
swapnangal pulayum ninavil thirunaagakkalamundo
onnu punarumpol njan
ninnilunarumpol
ninteyadimudi poothorazhakin adimayaay maaree
njan adimayaay maare
(naagamallika..)


Chandrikayil chandanagandham
raamazhayilorunmaadam
nin mozhiyil polum
gandharva swaramanthram
ninneyariyumpol njan
ninnilaliyumpol
madanayaamam thiriyuzhinjoru
naagapanchamiyaay anuraaga panchamiyaay
(naagamallika..)
നാഗമല്ലികയാടിയുലയും രാഗസാഗരതീരം
തേടി വന്നവളേ[നേ] (2)
എന്തിനെന്റെ കിനാവിനിന്നൊരു
പ്രണയചുംബനമായ്
രാസലീലാഗാനമായ് എന്തിനൊഴുകി നീ...

മോഹത്തിൻ പാദസരത്തിൻ മണിനാഗക്കല്ലുണ്ടോ
സ്വപ്നങ്ങൾ പുളയും നിനവിൽ തിരുനാഗക്കളമുണ്ടോ
ഒന്നു പുണരുമ്പോൾ ഞാൻ
നിന്നിലുണരുമ്പോൾ [2]
നിന്റെയടിമുടി പൂത്തൊരഴകിൻ അടിമയായ് മാറീ
ഞാൻ അടിമയായ് മാറീ
(നാഗമല്ലി...)

ചന്ദ്രികയിൽ ചന്ദനഗന്ധം
രാമഴയിലൊരുന്മാദം
നിൻ മൊഴിയിൽ പോലും
ഗന്ധർവസ്വരമന്ത്രം [2]
നിന്നെയറിയുമ്പോൾ ഞാൻ
നിന്നിലലിയുമ്പോൾ
മദനയാമം തിരിയുഴിഞ്ഞൊരു
നാഗപഞ്ചമിയായ് അനുരാഗപഞ്ചമിയായ്
(നാഗമല്ലിക..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാഗമല്ലിക [F]
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
നേരം നല്ല നേരം
ആലാപനം : പി ജയചന്ദ്രൻ, നിത്യ സി കുമാര്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
നേരം നല്ല നേരം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
പതിനാലാം രാവില്‍
ആലാപനം : നിത്യ സി കുമാര്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
നിന്നെക്കണ്ടാൽ
ആലാപനം : രഞ്ജിനി ജോസ്‌, ശശികുമാര്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌