Kaattu Paranjathum ...
Movie | Thaanthonni (2010) |
Movie Director | George Varghese |
Lyrics | TA Shahid |
Music | Thej Mervin |
Singers | Prithviraj |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Dr. Susie Pazhavarical Kaattu paranjathum kadalu paranjathum kaalam paranjathum pollaanr kaalam paranjathum pollane pollalla ponne ullakamaake pollunna novaane (2) (Kaattu paranjathum...) Vizhikal irunthum kurudaane naan chevikalirinthum sevidaane en uruvam muzhussum poyyaanathe haa kaanuvaanothiri mohamundenkilum kaanilla kanne kannaale (2) omale nin mukham maayilla manamithil (2) Vizhikal irunthum kurudaane naan chevikalirinthum sevidaane en uruvam muzhussum poyyaanathe Ho kaalangal kozhiyumpol pollunnu nenchakam thiramaalakalum koottilla bhoovithil (2) Omale nin mukham maayilla vaanithil (2) (Kaattu paranjathum...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കാറ്റു പറഞ്ഞതും കടലു പറഞ്ഞതും കാലം പറഞ്ഞതും പൊള്ളാണേ കാലം പറഞ്ഞതും പൊള്ളാണേ പൊള്ളല്ല പൊന്നേ ഉള്ളകമാകെ പൊള്ളുന്ന നോവാണേ (2) (കാറ്റു പറഞ്ഞതും...) വിഴികൾ ഇരുന്തും കുരുടാനേ നാൻ ചെവികളിരിന്തും സെവിടാണേ എൻ ഉരുവം മുഴുസും പൊയ്യാണതേ ഹാ കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും കാണില്ല കണ്ണേ കണ്ണാലെ (2) ഓമലേ നിൻ മുഖം മായില്ല മനമിതിൽ (2) വിഴികൾ ഇരുന്തും കുരുടാനേ നാൻ ചെവികളിരിന്തും സെവിടാണേ എൻ ഉരുവം മുഴുസും പൊയ്യാണതേ ഹോ കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2) ഓമലേ നിൻ മുഖം മായില്ല വാനിതിൽ (2) (കാറ്റു പറഞ്ഞതും...) |
Other Songs in this movie
- Periya Thevare
- Singer : Sayanora Philip, Shankar Mahadevan | Lyrics : Gireesh Puthenchery | Music : Thej Mervin
- Kaattu Paranjathum
- Singer : KP Udayabhanu | Lyrics : TA Shahid | Music : Thej Mervin
- Aakaashamariyaathe
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Thej Mervin
- Thaanthonni [Theme]
- Singer : Franco | Lyrics : TA Shahid | Music : Thej Mervin