View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അടവുകള്‍ ...

ചിത്രംഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ (2010)
ചലച്ചിത്ര സംവിധാനംലാല്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഅലക്സ്‌ പോള്‍
ആലാപനംഎം ജി ശ്രീകുമാർ, അഫ്‌സല്‍, അനിത, കൊച്ചിന്‍ ഇബ്രാഹിം, റിമി ടോമി, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്), വിധു പ്രതാപ്‌, സജിനി ആനന്ദ്, സംഗീത (പുതിയത്), ശ്രുതി രാജ്

വരികള്‍

Adavukal pathinettum payattiya kaalam
Athu kazhinjivide vannaduthoru neram
Iniyividunnu thudangana pooram
Idi kathinayum kuravayum venam
thomasoottiye patharaathe vittodaa
thomasoottiye patharaathe vittodaa dey..

Aazhathin keezhiloodozhukum neerenna pol
varshangal pathinettennam paanjengu poyi
pinneyum pinneyum onnaakaan innu nee
ponnaavaam poykakkullil neenthunnu naam
angananganee janmam changalakkanniyaakkaam
angananganee janmam hoy changalakkanniyaakkaam
ponnu chaangaathimaare thuzhayaam thuzhanju keraam
(Adavukal...)

Kaattaadikkeezhile pankappoo poleyee
bhoolokathengo ninno vannoralle
ee lokatheevidham theetheyyam thulluvaan
kaalathin kaakkaalakkoottaadunnille
innu njangalaanishtaa noolu kettaatha pattam
thaazhe veezhaatheyengum padaraam padarnnu kayaraam
marukarakkadukkunna kalivallathil
iniyidayidakkudakkanda naam amarathu naam
aniyathu naam thuzhayunnathorumichu naam
(Adavukal..)
അടവുകൾ പതിനെട്ടും പയറ്റിയ കാലം
അതു കഴിഞ്ഞിവിടെ വന്നടുത്തൊരു നേരം
ഇനിയിവിടുന്നു തുടങ്ങണ പൂരം
ഇടി കതിനയും കുരവയും വേണം
തോമസൂട്ടിയേ പതറാതെ വിട്ടോടാ
തോമസൂട്ടിയേ പതറാതെ വിട്ടോടാ ടേയ്

ആഴത്തിൻ കീഴിലൂടൊഴുകും നീരെന്ന പോൽ
വർഷങ്ങൾ പതിനെട്ടെണ്ണം പാഞ്ഞെങ്ങു പോയി
പിന്നെയും പിന്നെയും ഒന്നാകാൻ ഇന്നു നീ
പൊന്നാവാം പൊയ്കക്കുള്ളിൽ നീന്തുന്നു നാം
അങ്ങനങ്ങനീ ജന്മം ചങ്ങലക്കണ്ണിയാക്കാം
അങ്ങനങ്ങനീ ജന്മം ഹോയ് ചങ്ങലക്കണ്ണിയാക്കാം
പൊന്നു ചങ്ങാതിമാരേ തുഴയാം തുഴഞ്ഞു കേറാം
(അടവുകൾ...)

കാറ്റാടിക്കീഴിലെ പങ്കപ്പൂ പോലെയീ
ഭൂലോകത്തെങ്ങോ നിന്നോ വന്നോരല്ലേ
ഈ ലോകത്തീവിധം തിത്തെയ്യം തുള്ളുവാൻ
കാലത്തിൻ കാക്കാലക്കൂട്ടാടുന്നില്ലേ
ഇന്നു ഞങ്ങളാണിഷ്ടാ നൂലു കെട്ടാത്ത പട്ടം (2)
താഴെ വീഴാതെയെങ്ങും പടരാം പടർന്നു കയറാം
മറുകരക്കടുക്കുന്ന കളിവള്ളത്തിൽ
ഇനിയിടയിടക്കുടകണ്ട നാം അമരത്തു നാം
അണിയത്തു നാം തുഴയുന്നതൊരുമിച്ചു നാം
(അടവുകൾ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിയ്യ മിയ്യ
ആലാപനം : അനിത   |   രചന : അനിത   |   സംഗീതം : അലക്സ്‌ പോള്‍
വെൻ ഐ ആം വിത്ത് യു
ആലാപനം : അനിത, ബിജു പീറ്റർ   |   രചന : അനിത   |   സംഗീതം : അലക്സ്‌ പോള്‍
ഓലേ ഓലേ
ആലാപനം : അനിത, ജാസ്സീ ഗിഫ്റ്റ്‌   |   രചന : മുത്തുവിജയം   |   സംഗീതം : അലക്സ്‌ പോള്‍
തീകായും താന്തോന്നി
ആലാപനം : എം ജി ശ്രീകുമാർ, റിമി ടോമി   |   രചന : ബിച്ചു തിരുമല   |   സംഗീതം : അലക്സ്‌ പോള്‍
ഓം റംബോ
ആലാപനം : എം ജി ശ്രീകുമാർ, രമേഷ് ബാബു, വിധു പ്രതാപ്‌, വിപിന്‍ ക്സേവിയര്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : അലക്സ്‌ പോള്‍