ഓം റംബോ ...
ചിത്രം | ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ (2010) |
ചലച്ചിത്ര സംവിധാനം | ലാല്‍ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | അലക്സ് പോള്‍ |
ആലാപനം | എം ജി ശ്രീകുമാർ, രമേഷ് ബാബു, വിധു പ്രതാപ്, വിപിന്‍ ക്സേവിയര്‍ |
വരികള്‍
Lyrics submitted by: Sandhya Prakash Om rambo rambo oh rambo rambambo (2) Onnoode koodaam unnam thenni paadaam onnoode kondaadaam kundaamanditham Onnoode koodaam unnam thenni paadaam onnoode kondaadaamedaa kundaamanditham ini maari varaam mala keri varaam kodu njaanapperunnadimaarante mettil uranjaadiyulanjurayoori varum kuliroothi marangalil ooyalilaadaam (Onnoode.....) Pandokke pinne pinne ippozhippozhappappakkappi kuppacheppinnoppathoppa thedaam koottathil koodaathone koottam koodi kootti kettum indandam cheru indandam cheru chendakkoladi kindandam onnaane ennum kunnum onnaane nannaane nannallelum nannaane (2) adavukal paathi thakidakal paathi kadamakal pappaathi padavukaleraam thalavara maattaam pakide ithu panthrandu (Onnoode.....) Kashunde keeshakkullil keeshelennum kaashaaneeshan kaashillaathon kaashee poyaal keeshem meeshem sheesheeshoo pokumpol payye payye chennethumpol kunnummele payyethinnaal pinnethinnaam pallillenkil polum ennaalum noolinmelaanottam chennerum noolaamaalakkoottil (2) adavukalariyaatharirukal chaadum arivukalillaathe oru vazhi thedaan pazhuthikalaaraan paname nee kada puzhakaan (Onnoode.....) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഓം റംബോ റംബോ ഓ റംബോ റംബമ്പോ (2) ഒന്നൂടെ കൂടാം ഉന്നം തെന്നി പാടാം ഒന്നൂടെ കൊണ്ടാടാം കുണ്ടാമണ്ടിത്തം ഒന്നൂടെ കൂടാം ഉന്നം തെന്നി പാടാം ഒന്നൂടെ കൊണ്ടാടാമെടാ കുണ്ടാമണ്ടിത്തം ഇനി മാറി വരാം മല കേറി വരാം കൊടുജ്ഞാനപ്പെരുന്നടിമാരന്റെ മേട്ടിൽ ഉറഞ്ഞാടിയുലഞ്ഞൂറയൂരി വരും കുളിരൂതി മരങ്ങളിൽ ഊയലിലാടിടാം ( ഒന്നൂടെ...) പണ്ടൊക്കെ പിന്നെ പിന്നെ ഇപ്പോഴിപ്പോഴപ്പപ്പക്കപ്പി കുപ്പച്ചെപ്പിന്നൊപ്പത്തൊപ്പ തേടാം കൂട്ടത്തിൽ കൂടാത്തോനെ കൂട്ടം കൂടി കൂട്ടികെട്ടും ഇണ്ടണ്ടം ചെറു ഇണ്ടണ്ടം ചെറുചെണ്ടക്കോലടി കിണ്ടണ്ടം ഒന്നാണേ എന്നും കുന്നും ഒന്നാണേ നന്നാണേ നന്നല്ലേലും നന്നാണേ (2) അടവുകൾ പാതി തകിടകൾ പാതി കടമകൾ പപ്പാതി പടവുകളേറാം തലവര മാറ്റാം പകിടേ ഇത് പന്ത്രണ്ട് ( ഒന്നൂടെ...) കാശുണ്ടോ കീശക്കുള്ളിൽ കീശേലെന്നും കാശാണീശൻ കാശില്ലാത്തോൻ കാശീപോയാൽ കീശേം മീശേം ശീശീശൂ പോകുമ്പോൾ പയ്യെ പയ്യെ ചെന്നെത്തുമ്പോൾ കുന്നുമ്മേലെ പയ്യെത്തിന്നാൽ പിന്നെത്തിന്നാം പല്ലില്ലെങ്കിൽ പോലും എന്നാലും നൂലിന്മേലാണോട്ടം ചെന്നേറും നൂലാമാലക്കൂട്ടിൽ (2) അടവുകളറിയാതതിരുകൾ ചാടും അറിവുകളില്ലാതെ ഒരു വഴി തേടാൻ പഴുതികളാറാൻ പണമെ നീ കട പുഴകാൻ (ഒന്നൂടെ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വിയ്യ മിയ്യ
- ആലാപനം : അനിത | രചന : അനിത | സംഗീതം : അലക്സ് പോള്‍
- അടവുകള്‍
- ആലാപനം : എം ജി ശ്രീകുമാർ, അഫ്സല്, അനിത, കൊച്ചിന് ഇബ്രാഹിം, റിമി ടോമി, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്), വിധു പ്രതാപ്, സജിനി ആനന്ദ്, സംഗീത (പുതിയത്), ശ്രുതി രാജ് | രചന : ബിച്ചു തിരുമല | സംഗീതം : അലക്സ് പോള്‍
- വെൻ ഐ ആം വിത്ത് യു
- ആലാപനം : അനിത, ബിജു പീറ്റർ | രചന : അനിത | സംഗീതം : അലക്സ് പോള്‍
- ഓലേ ഓലേ
- ആലാപനം : അനിത, ജാസ്സീ ഗിഫ്റ്റ് | രചന : മുത്തുവിജയം | സംഗീതം : അലക്സ് പോള്‍
- തീകായും താന്തോന്നി
- ആലാപനം : എം ജി ശ്രീകുമാർ, റിമി ടോമി | രചന : ബിച്ചു തിരുമല | സംഗീതം : അലക്സ് പോള്‍