View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഭൂവിങ്കലെന്നുമനുരാഗം ...

ചിത്രംഅവകാശി (1954)
ചലച്ചിത്ര സംവിധാനംആന്റണി മിത്രദാസ്
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംകമുകറ, സി എസ്‌ രാധാദേവി

വരികള്‍

Added by madhavabhadran on February 15, 2011
 
(സ്ത്രീ) ഭൂവിങ്കലെന്നുമനുരാഗമതിന്‍ഗതിക്കു
ദൈവം തടസ്സമിയലാതനുവാദമേകാ

(പു) ആ ദൈവംചിത്തമിഹ നേരെമറിച്ചുനിന്നാല്‍
ആശിപ്പതൊക്കെ വിപരീതമാകുമന്നാള്‍

(സ്ത്രീ) കൂട്ടിലെ സിംഹമേ നിന്റെയുള്ളില്‍
കാട്ടില്‍ കടക്കുവാന്‍ ചിന്തയില്ലേ

(പു) തന്‍ പ്രാണരക്ഷയ്ക്കൊളിച്ചു പോവാന്‍
നിന്‍പ്രിയന്‍ ഭീരുവെന്നോര്‍ത്തുവേ നീ

(സ്ത്രീ) നീറുന്നു മാനസമങ്ങിവള്‍ക്കായു്
ഘോരവിപത്തുകള്‍ നേടുമെന്നായു്

(പു) സാരമില്ലൊക്കെസ്സഹിക്കുവേന്‍ നിന്‍
ചാരുമിഴികള്‍ കലങ്ങീടായ്കില്‍
എന്നാലുമെന്നെ വെടിഞ്ഞു നീതാന്‍
ചെന്നാലുമിങ്ങുനിന്നോമലാളേ

(സ്ത്രീ) ഇല്ല ഞാനില്ല ഞാനിങ്ങുനിന്നു
ചെല്ലുകയില്ല വെടിഞ്ഞു നിന്നെ
പ്രാണനില്‍പ്രാണന്‍ പിണഞ്ഞു ചേര്‍ന്നു
വാണിടാം നാമിവിടൊന്നു ചേര്‍ന്നു

(പു) ഈ വിധം നിന്‍പ്രേമം നേടിയിന്നെന്‍
ജീവിതലക്ഷ്യത്തിലെത്തുവേന്‍ ഞാന്‍

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 16, 2011

Bhoovinkalennumanuraagamathin gathikku
daivam thadassamiyalaathanuvaadamekaa

aa daivam chithamiha nere marichu ninnaal
aashippathokke vipareethamaakumennaal

Koottile simhame ninteyullil
kaattil kadakkuvaan chinthayille

than praana rakshaykkolichu povaan
nin priyan bheeruvennorthuve nee

neerunnu maanasamangivalkkaay
ghora vipathukal nedumennaay

saaramillokke sahikkuven nin
chaarumizhikal kalangeedaaykil
ennaalumenne vedinju nee thaan
chennaalumingu ninnomalaale

Illa njaanilla njaaningu ninnu
chellukayilla vedinju ninne
praananil praanan pinanju chernnu
vaanidaam naamividonnu chernnu

ee vidham nin premam nediyinnen
jeevitha lakshyathilethuven njaan




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരണിത്തങ്കനിലാവേ
ആലാപനം : ലളിത തമ്പി ( ആർ ലളിത)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കണ്ണിനും കണ്ണായി
ആലാപനം : എന്‍ എല്‍ ഗാനസരസ്വതി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മനോഹരമിതാ
ആലാപനം : ലളിത തമ്പി ( ആർ ലളിത)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
തുള്ളിത്തുള്ളി ഓടി വാ
ആലാപനം : കമുകറ, എന്‍ എല്‍ ഗാനസരസ്വതി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
എന്‍ ജീവിതസുഖമയമീ
ആലാപനം : കമുകറ, ലളിത തമ്പി ( ആർ ലളിത)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കളിയോടമിതില്‍
ആലാപനം : കമുകറ, ലളിത തമ്പി ( ആർ ലളിത)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വാ വാ എന്‍ ദേവാ
ആലാപനം : കമുകറ, ലളിത തമ്പി ( ആർ ലളിത)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഞാനനേകം നാളും (ബിറ്റ്)
ആലാപനം :   |   രചന :   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍