View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ലാലോലമായി ...

ചിത്രംനായകന്‍ (2010)
ചലച്ചിത്ര സംവിധാനംലിജോ ജോസ് പെല്ലിശ്ശേരി
ഗാനരചനസച്ചിദാനന്ദൻ പുഴങ്കര
സംഗീതംപ്രശാന്ത് പിള്ള
ആലാപനംപ്രീതി പിള്ള

വരികള്‍

Lolalolamaay snehathaalamaay kaaladoorangalalle
mookashokamaay laalanangalilodi maayunnu melle
kaliyarangileri haritha veshamaadi
idari veenu maunam veendum veendum
veendum hindolaraagam paadaathe
thengum veenasanchaaram theernnille

paladinamaay njaanum balabhadraanujaa ninne (2)
ninne nalamodu kaanmathinnu
kaliyalle ruchikkunnu...
mizhiyannu chaariyathilasulabhamaamoru
minnaninju mukulam
malarannu choodi madhumadhurithamaamoru mandahaasabhaavam
mazhayonnu chaariyudanadimudippoovinu thumpi thulli naanam
kuyilannu paadiyathi tharalithamaamoru mandagaanamadhuram
kaliveedu thedi varavaayi neeyumaa poonilaaviloode
ലോലലോലമായ് സ്നേഹതാളമായ് കാലദൂരങ്ങളല്ലേ
മൂകശോകമായ് ലാളനങ്ങളിലോടി മായുന്നു മെല്ലെ
കളിയരങ്ങിലേറി ഹരിത വേഷമാടി
ഇടറിവീണു മൗനം വീണ്ടും വീണ്ടും
വീണ്ടും രാഗഹിന്ദോളം പാടാതെ
തേങ്ങും വീണസഞ്ചാരം തീർന്നില്ലേ

പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ (2)
നിന്നെ നലമൊടു കാണ്മതിന്നു
കളിയല്ലേ രുചിക്കുന്നു...
മിഴിയന്നു ചാരിയതിലസുലഭമാമൊരു
മിന്നണിഞ്ഞു മുകുളം
മലരന്നു ചൂടി മധുമധുരിതമാമൊരു മന്ദഹാസഭാവം
മഴയൊന്നു ചാറിയുടനടിമുടിപ്പൂവിനു തുമ്പി തുള്ളി നാണം
കുയിലന്നു പാടിയതി തരളിതമാമൊരു മന്ദഗാന മധുരം
കളിവീടു തേടി വരവായി നീയുമാ പൂനിലാവിലൂടെ
ഒരു താരമായ് അകലാതെ ഓർമ്മയിൽ മായാതെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രണധീര
ആലാപനം : ഇന്ദ്രജിത്ത്‌, പ്രീതി പിള്ള   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : പ്രശാന്ത് പിള്ള
സ്വപ്നത്തിൻ കുന്നത്തേറി[കാറ്റേ വായോ]
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : പ്രശാന്ത് പിള്ള
സ്വപ്നത്തിൻ കുന്നത്തേറി
ആലാപനം : പ്രീതി പിള്ള   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : പ്രശാന്ത് പിള്ള
രണധീര
ആലാപനം : പ്രീതി പിള്ള   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : പ്രശാന്ത് പിള്ള