View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വപ്നത്തിൻ കുന്നത്തേറി ...

ചിത്രംനായകന്‍ (2010)
ചലച്ചിത്ര സംവിധാനംലിജോ ജോസ് പെല്ലിശ്ശേരി
ഗാനരചനസച്ചിദാനന്ദൻ പുഴങ്കര
സംഗീതംപ്രശാന്ത് പിള്ള
ആലാപനംപ്രീതി പിള്ള

വരികള്‍

swapnathin kunnatheri thunchathe kompatheri
nakshathrappallakkeran katte vaayo (2)
hey thattathe muttathe thattikkottaathe chuttaathe
pattam kettatte pokkathil doore kaatte vaayo

idaraathe koode koode veedaam
idaraathe koode koode jayam
naadaalum theekkaattil chungaathe pokunnu
paaraake thedi thedi veerodu choododu
naadodu naduvodu
hey thattaathe muttaathe thattikkottaathe chuttaathe
pattam kettatte pokkathil doore kaatte vaayo

novin nerin saayaahnam
njaanum neeyum kaarunyam
ariyaathe aaraathe
parayaathe mindaathe mizhi thoraathe
സ്വപ്നത്തിൻ കുന്നത്തേറീ തുഞ്ചത്തെ കൊമ്പത്തേറി
നക്ഷത്രപ്പല്ലക്കേറാൻ കാറ്റേ വായോ (2)
ഹേയ് തട്ടാതെ മുട്ടാതെ തട്ടിക്കൊട്ടാതെ ചുറ്റാതെ
പട്ടം കെട്ടട്ടെ പൊക്കത്തിൽ ദൂരെ കാറ്റേ വായോ

ഇടറാതെ കൂടെ കൂടെ വീടാം
ഇടറാതെ കൂടെ കൂടെ ജയം
നാടാളും തീക്കാറ്റിൽ ചുങ്ങാതെ പോകുന്നു
പാരാകെ തേടി തേടി വീരൊടു ചൂടോടു
നാടൊടു നടുവൊടു
ഹേയ് തട്ടാതെ മുട്ടാതെ തട്ടിക്കൊട്ടാതെ ചുറ്റാതെ
പട്ടം കെട്ടട്ടെ പൊക്കത്തിൽ ദൂരെ കാറ്റേ വായോ

നോവിൽ നേരിൻ സായാഹ്നം
ഞാനും നീയും കാരുണ്യം
അറിയാതെ ആരാതെ
പറയാതെ മിണ്ടാതെ മിഴി തോരാതെ
(സ്വപ്നത്തിൻ കുന്നത്തേറീ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രണധീര
ആലാപനം : ഇന്ദ്രജിത്ത്‌, പ്രീതി പിള്ള   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : പ്രശാന്ത് പിള്ള
സ്വപ്നത്തിൻ കുന്നത്തേറി[കാറ്റേ വായോ]
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : പ്രശാന്ത് പിള്ള
ലാലോലമായി
ആലാപനം : പ്രീതി പിള്ള   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : പ്രശാന്ത് പിള്ള
രണധീര
ആലാപനം : പ്രീതി പിള്ള   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : പ്രശാന്ത് പിള്ള