View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂത്തങ്കിരിയേ ...

ചിത്രംഅണ്ണാര കണ്ണനും തന്നാലായത് (2010)
ചലച്ചിത്ര സംവിധാനംപ്രകാശന്‍
ഗാനരചന
സംഗീതംനിഖില്‍ പ്രഭ
ആലാപനംസന്നിധാനന്ദന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: HEMA C

വരികള്‍

Lyrics submitted by: Sandhya Prakash

Poothankeeriye poothaankeeriye
thaalavumenthi neeyum koode porunno kiliye
kannimazhacherivil thudi ulthudi thaalathil
changampuzhayude manavaalanu chankidi thimruthathai hey
(Poothankeeriye...)

Naadum veedum kaakkum bhagavathi thirumudiye
nammude kalpana pole pennival ampiliye
kannu kalangiyadanjaal kanmada mazha pole
chundu thulumpi veluthaal punchiri puzha pole
changaathi koottinu porunno
(Poothankeeriye...)

Pookkolam kettanjaal innu pula pedi
naaykkolam kettiyonu vaathilppadi kaaval
pokrom pokrom koorum maakrochi thavale
nee maathram mungimarikkum aakroshakkothiyaa
ini naadariyum veedariyum veedukalellam thedi varum
ooduvazhikkoodaalozhukumpol
pokum pokkil paaripponore
(Poothankiriye...)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പൂത്താങ്കിരിയേ പൂത്താങ്കിരിയേ
താലവുമേന്തി നീയും കൂടെ പോരുന്നോ കിളിയെ
കന്നിമഴച്ചെരിവിൽ തുടി ഉൾത്തുടി താളത്തിൽ
ചങ്ങമ്പുഴയുടെ മണവാളനു ചങ്കിടി തിമൃതത്തൈ ഹേയ്
(പൂത്താങ്കിരിയേ...)

നാടും വീടും കാക്കും ഭഗവതി തിരുമുടിയേ
നമ്മുടെ കല്പന പോലെ പെണ്ണിവൾ അമ്പിളിയേ
കണ്ണു കലങ്ങിയടഞ്ഞാൽ കന്മദ മഴ പോലെ
ചുണ്ടു തുളുമ്പി വെളുത്താൽ പുഞ്ചിരി പുഴ പോലെ
ചങ്ങാതി കൂട്ടിനു പോരുന്നോ
(പൂത്താങ്കിരിയേ...)

പൂക്കോലം കെട്ടാഞ്ഞാൽ ഇന്നു പുലപേടി
നായ്ക്കോലം കെട്ടിയോനു വാതില്‍പ്പടി കാവൽ
പോക്രോം പോക്രോം കൂറും മാക്രോച്ചി തവളേ
നീ മാത്രം മുങ്ങി മരിക്കും ആക്രോശക്കൊതിയാ
ഇനി നാടറിയും വീടറിയും വീടുകളെല്ലാം തേടി വരും
ഊടുവഴിയ്ക്കൂടാളൊഴുകുമ്പോൾ
പോകും പോക്കിൽ പാറിപ്പോണോരേ
(പൂത്താങ്കിരിയേ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിറയുമീ മിഴി
ആലാപനം : വി ദേവാനന്ദ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : നിഖില്‍ പ്രഭ
കുറുവാൽ കുരുവി
ആലാപനം : സോമദാസ്‌   |   രചന :   |   സംഗീതം :
പുന്നാര പച്ചക്കിളിയെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, റിമി ടോമി   |   രചന :   |   സംഗീതം : നിഖില്‍ പ്രഭ
പൊന്നാംതുമ്പി
ആലാപനം : കലാഭവന്‍ മണി   |   രചന :   |   സംഗീതം : നിഖില്‍ പ്രഭ