View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജയമാതേ കല്യാണി ...

ചിത്രംസന്ദേഹി (1954)
ചലച്ചിത്ര സംവിധാനംഎഫ് നാഗൂർ
ഗാനരചനഎന്‍ എന്‍ പിഷാരടി
സംഗീതംടി ആര്‍ പാപ്പ
ആലാപനം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

jayamaathe kalyaani shree shaarade - nin
kripayeki maayaambe velkename
azhal kelkku neeyen
varameka vaanee
sakalambhari jayamekane
sukhamekane vaani
(jayamaathe)

vidyaakalaadhike devathe - maathe
gaanavaahinee nee maniveena meetti
eeyathikaraalamaam yaathana maattu
(jayamaathe)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ജയമാതേ കല്യാണി ശ്രീ ശാരദേ - നിൻ
കൃപയേകി മായാംബേ വെൽകേണമെ
അഴൽ കേൾക്കു നീയെൻ
വരമെക വാണീ
സകലംഭരി ജയമേകണേ
സുഖമേകണേ വാണീ
(ജയമാതേ)

വിദ്യാകലാധികേ ദെവതേ - മാതേ
ഗാനവാഹിനീ നീ മണിവീണ മീട്ടി
ഈയതികരാളമാം യാതന മാറ്റു
(ജയമാതേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊൻ കിനാവേ
ആലാപനം :   |   രചന : എന്‍ എന്‍ പിഷാരടി   |   സംഗീതം : ടി ആര്‍ പാപ്പ
കണവൻ തൻ
ആലാപനം :   |   രചന : എന്‍ എന്‍ പിഷാരടി   |   സംഗീതം : ടി ആര്‍ പാപ്പ
കാണുവതെല്ലാം
ആലാപനം :   |   രചന : എന്‍ എന്‍ പിഷാരടി   |   സംഗീതം : ടി ആര്‍ പാപ്പ
നവപ്രേമ മന്ദാരം
ആലാപനം :   |   രചന : എന്‍ എന്‍ പിഷാരടി   |   സംഗീതം : ടി ആര്‍ പാപ്പ
മുരളി പാടി
ആലാപനം :   |   രചന : എന്‍ എന്‍ പിഷാരടി   |   സംഗീതം : ടി ആര്‍ പാപ്പ