View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വന്ദേ മാതരം ...

ചിത്രംവന്ദേ മാതരം (2010)
ചലച്ചിത്ര സംവിധാനംഅരവിന്ദ് ടി
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഡി ഇമ്മൻ
ആലാപനംചിന്‍മയി, ഡി ഇമ്മൻ, വിജയ്‌ യേശുദാസ്‌, കൃഷ്‌, ബെന്നി ദയാല്‍, ഹരിചരൻ, ഹരീഷ് രാഘവേന്ദ്ര, മാതംഗി, പോപ് ശാലിനി, ശ്രീലേഖ പാർത്ഥസാരഥി, സുചിത്ര കാർത്തിക്

വരികള്‍

Lyrics submitted by: Sandhya Prakash

Vande maatharam (5)
Bhaarathame uyire uyirin urave nin pukal paadaan
en hrudayam thudiyaay unarunne kanivin nirave
bhaarathame uyire uyirin urave nin pukal paadaan
en hrudayam thudiyaay unarunne kanivin nirave
nin chodiyil shamghum ankam aniyum omkaaramalle
nin manassil mathamaayi ozhukum nadiyo adwaithamalle
Vande maatharam (6)

Kaithankaviralkal nee minnunnenkilum
avaykkonnaay verodaan tharamundalle
avar oru kodi makkal naam ennaalum
akamaake swaasathil oru kaattalle
Vande maatharam (6)

Ivvannam namukkullil oru meyyalle
moovarnnam namukkotta kodiyundalle
aakaaravum sheelangalum noorennaalum
aadyanthamaayi ee mannile bandhukkal naam
Vande maatharam (6)

(Bhaarathame uyire)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വന്ദേ മാതരം (5)
ഭാരതമേ ഉയിരേ ഉയിരിന്‍ ഉറവേ നിന്‍ പുകള്‍ പാടാന്‍
എന്‍ ഹൃദയം തുടിയായി ഉണരുന്നേ കനിവിന്‍ നിറവേ
ഭാരതമേ ഉയിരേ ഉയിരിന്‍ ഉറവേ നിന്‍ പുകള്‍ പാടാന്‍
എന്‍ ഹൃദയം തുടിയായി ഉണരുന്നേ കനിവിന്‍ നിറവേ
നിന്‍ ചൊടിയില്‍ ശംഖും അങ്കം അണിയും ഓംകാരമല്ലേ
നിന്‍ മനസ്സില്‍ മതമായി ഒഴുകും നദിയോ അദ്വൈതമല്ലേ
വന്ദേ മാതരം(6)

കൈത്തങ്കവിരല്‍കള്‍ നീ മിന്നുന്നെങ്കിലും
അവയ്ക്കൊന്നായി വേരോടാന്‍ തരമുണ്ടല്ലേ
അവര്‍ ഒരു കോടി മക്കള്‍ നാം എന്നാലും
അകമാകേ ശ്വാസത്തില്‍ ഒരു കാറ്റല്ലേ
വന്ദേ മാതരം(6)

ഇവ്വണ്ണം നമുക്കുള്ളില്‍ ഒരു മെയ്യല്ലേ
മൂവര്‍ണ്ണം നമുക്കൊറ്റ കൊടിയുണ്ടല്ലേ
(പു) ആകാരവും ശീലങ്ങളും നൂറെന്നാലും
ആദ്യന്തമായി ഈ മണ്ണിയിലെ ബന്ധുക്കള്‍ നാം
(ഗ്രൂ) വന്ദേ മാതരം(6)

(ഭാരതമേ ഉയിരേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിരിച്ചൊന്നുറങ്ങും
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഡി ഇമ്മൻ
ഇന്റലിജൻസ് (തീം മ്യൂസിക്ക്)
ആലാപനം : ഡി ഇമ്മൻ   |   രചന :   |   സംഗീതം : ഡി ഇമ്മൻ
വണ്‍ റ്റൂ ത്രീ
ആലാപനം : ഡി ഇമ്മൻ, ഫസ്രുദീൻ, രമ്യ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഡി ഇമ്മൻ
സാരംഗിയിൽ
ആലാപനം : കല്യാണി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഡി ഇമ്മൻ
ഗല ഗല ഗല
ആലാപനം : കോറസ്‌, ജാസ്സീ ഗിഫ്റ്റ്‌, രോഷ്നി മോഹൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഡി ഇമ്മൻ