View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചാമ്പക്കാ ചുണ്ടാണെ ...

ചിത്രംനല്ല പാട്ടുകാരേ (2010)
ചലച്ചിത്ര സംവിധാനംകെ എസ് ശിവചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംശരത്‌
ആലാപനംശിഖ, സോംദാസ്

വരികള്‍

Champaykka chundaane chempaavin chelaane
hoy hoyya hoy
kaanthaarikkannaane kasthoorippazhamaane
hoy hoyyaa hoy
nirapoli koothaadum naathoonaane
choka choka chopperum chempoovaane
pudamuri innaane machoonaare
kurukkadi koothaadum kunjikkaatin kalyaanam
hoy hoy hoy hoy
(chaampakkaa...)

mukilmudu munnaazhi udalvadi vannaazhi
tharuthala parayaan vaa kannaariyam
marukinu maampoovu njoriyidumaanpoov
kurumanu kuzhalil then thinayaanu nee
doore doore aaro aavoram poovoram paadunnu thaalam
doore doore aaro aavoram poovoram paadunnu thaalam
aadimegham poovirinju maarivilloliyaay kaithole..
hoy hoy hoy hoy
(chaampakkaa...)

pakalinu pathaayam kanavinu kallolam
kavilinu pakaram vaa kannaadiyo
karivala chillaanu paribhavamenthaanu
viralinu vilayaadaan viruthaanu nee
doore dooreyaaro meyyoram moodunnu moovanthikkaalam
doore dooreyaaro meyyoram moodunnu moovanthikkaalam
koottam koottaay chekkayeraam kooriyaatakale mindaathe
hoy hoy hoy hoy
(chaampakkaa...)
 
ചാമ്പയ്ക്കാ ചുണ്ടാണേ ചെമ്പാവിൻ ചേലാണേ
ഹോയ് ഹൊയ്യാ ഹോയ്
കാന്താരിക്കണ്ണാണേ കസ്തൂരിപ്പഴമാണേ
ഹോയ് ഹൊയ്യാ ഹോയ്
നിറപൊലി കൂത്താടും നാത്തൂനാണേ
ചൊക ചൊക ചോപ്പേറും ചെമ്പൂവാണേ
പുടമുറി ഇന്നാണേ മച്ചൂനാരേ
കുറുക്കടിക്കൂത്താടും കുഞ്ഞിക്കാറ്റിൻ കല്യാണം
ഹോയ് ഹൊയ് ഹൊയ്.. ഹോയ്
(ചാമ്പയ്ക്കാ...)

മുകിൽമുടി മുന്നാഴി ഉടൽവടി വന്നാഴി
തറുതല പരയാൻ വാ കന്നാരിയം
മറുകിനു മാമ്പൂവ് ഞൊറിയിടുമാൺ പൂവ്
കുറുമനു കുഴലിൽ തേൻ തിനയാണു നീ
ദൂരെ ദൂരെ ആരോ ആവോരം പൂവോരം പാടുന്നു താളം
ദൂരെ ദൂരെ ആരോ ആവോരം പൂവോരം പാടുന്നു താളം
ആടിമേഘം പൂവിരിഞ്ഞു മാരിവില്ലൊളിയായ് കൈതോലേ..
ഹോയ് ഹൊയ് ഹൊയ്.. ഹോയ്
(ചാമ്പയ്ക്കാ...)

പകലിനു പത്തായം കനവിനു കല്ലോലം
കവിളിനു പകരം വാ കണ്ണാടിയോ
കരിവള ചില്ലാണ് പരിഭവമെന്താണ്
വിരലിനു വിളയാടാൻ വിരുതാണ് നീ
ദൂരെ ദൂരെയാരോ മെയ്യോരം മൂടുന്നു മൂവന്തിക്കാലം
ദൂരെ ദൂരെയാരോ മെയ്യോരം മൂടുന്നു മൂവന്തിക്കാലം
കൂട്ടം കൂട്ടായ് ചേക്കയേറാം കൂരിയാറ്റകളേ മിണ്ടാതെ
ഹോയ് ഹൊയ് ഹൊയ്.. ഹോയ്
(ചാമ്പയ്ക്കാ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലാപം (F)
ആലാപനം : ഗായത്രി സുരേഷ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
അമ്മേ മൂകാംബികേ
ആലാപനം : സോണിയ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
നിലാവെ നിലാവെ
ആലാപനം : വിവേകാനന്ദന്‍, ബിറ്റി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
ആലാപം
ആലാപനം : ഗായത്രി സുരേഷ്, നജിം അര്‍ഷാദ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
മുത്തൂക്കിളീ
ആലാപനം : ഗായത്രി സുരേഷ്, വിജയ് മാധവ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
അമ്മേ മൂകാംബികേ
ആലാപനം : ശ്വേത (MSS)   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
ശരാബ് പാട്ടിൽ
ആലാപനം : പ്രമോദ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
ഓ നീലാമ്പലെ
ആലാപനം : നജിം അര്‍ഷാദ്‌, സന്നിധാനന്ദന്‍, ദുര്‍ഗ്ഗ വിശ്വനാഥ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
ചാമ്പക്കാ ചുണ്ടാണെ
ആലാപനം : ശിഖ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
മെയ് ജൂൺ മാസം
ആലാപനം : യാസിൻ നിസ്സാർ, വാണി ജയറാം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌