ലവന്‍ കശ്മലന്‍ ...
ചിത്രം | മലര്‍വാടി ആര്‍ട്സ് ക്ലബ് (2010) |
ചലച്ചിത്ര സംവിധാനം | വിനീത് ശ്രീനിവാസന്‍ |
ഗാനരചന | വിനീത് ശ്രീനിവാസന്‍ |
സംഗീതം | ഷാന്‍ റഹ്മാന്‍ |
ആലാപനം | ശരത്, വിനീത് ശ്രീനിവാസന്‍, രാകേഷ് കിഷോര്‍, ഷാന്‍ റഹ്മാന്‍ |
വരികള്‍
Kaarunyam thottutheendaathavan Kaapadyam mathrame kaimuthal Nerum neriyum nanmayum enthennariyathoru nirgunan Nerariyaathore nurapongum vishajalamaanavan avan avan avan avan ee avanaaranavan Levan levan kashmalan Levan levan kashmalan Levan levan kashmalan Levan levan kashmalan Kaarunyam thottutheendaathavan oho Kaapadyam mathrame kaimuthal Azhimathiyude kottayilothiri maayavumaangirippurappicha kaalanavan kaalanavan Athimoham thalhakathanguranjukoodithakarnnupoyoru mlechan.. Mlechan Ee naadin kalankavum ee mannin saapavum Ee naadin kalankavum ee mannin saapavum neeyaanu neeyaanu neeyaanu neeyaanu.. levanaanu levanaanu levanaanu.. Levan levan kashmalan Levan levan kashmalan Levan levan kashmalan Levan levan kashmalan Nilaavinte vettamilla rathrininthaniniram purathaayi..aayi aayi aaayi aayi aaayi iniyorupizhacheyyuvaan thuniyillanee thuniyikkillini njangal.. njangal njangal... Graamathin nivethanam savamanjam pulku nee Graamathin nivethanam savamanjam pulku nee maranathin manjalileri po ni maranathin manjalileri po ni Nerum neriyum nanmayum enthennariyathoru nirgunan Nerariyaathore nurapongum vishajalamaanavan avan avan avan avan avan kashmalan Levan.. Levan kashmalan Levan.. Levan kashmalan Levan.. Levan kashmalan Levan.. Levan kashmalan Kaarunyam thottutheendathavanee Kaapadyam mathramullavane.. Kashamalaaa Kashmalaaa Kashmalaaaa... | മാന്യമഹാ ജനങ്ങളെ ഗ്രാമത്തിന്റെ നന്മക്കു വേണ്ടി ഞങ്ങൾ അവതരിപ്പിക്കുന്ന ഗാനം ലവൻ കശ്മലൻ കാരുണ്യം തൊട്ടു തീണ്ടാത്തവൻ കാപട്യം മാത്രമേ കൈമുതൽ നേരും നെറിയും നന്മയും എന്തെന്നറിയാത്തൊരു നിർഗ്ഗുണൻ നേരറിയാത്തൊരേ നുര പൊങ്ങും വിഷജലമാണവൻ അവൻ അവൻ അവൻ അവനാരാണവൻ ലവൻ ലവൻ കശ്മലൻ ലവൻ ലവൻ കശ്മലൻ ലവൻ ലവൻ കശ്മലൻ ലവൻ ലവൻ കശ്മലൻ (കാരുണ്യം..) അഴിമതിയുടെ കോട്ടയിൽ ഒത്തിരി മായവുമായങ്ങു ഇരിപ്പുറപ്പിച്ച കാലനവൻ അത്രയ്ക്കും നീചനാണവൻ അതിമോഹം തലയ്കകത്തങ്ങുറഞ്ഞു കൂടി തകർന്നു പോയൊരു മ്ലേച്ഛൻ മ്ലേച്ഛൻ ഈ നാടിൻ കളങ്കവും ഈ മണ്ണിൻ ശാപവും (2) നീയാണു നീയാണു നീയാണു ലവനാണു ലവനാണു ലവനാണു ലവൻ ലവൻ കശ്മലൻ ലവൻ ലവൻ കശ്മലൻ ലവൻ ലവൻ കശ്മലൻ ലവൻ ലവൻ കശ്മലൻ നിലാവിന്റെ വെട്ടമില്ലാ രാത്രി നിൻ തനിനിറം പുറത്തായി ആയി ആയി ആയി ആയി ഇനിയൊരു പിഴ ചെയ്യാൻ തുനിയുകില്ല തുനിയിക്കില്ലിനി ഞങ്ങൾ ഞങ്ങൾ ഞങ്ങൾ ഗ്രാമത്തിൻ നിവേദനം ശവമഞ്ചം പുൽകൂ നീ (2) മരണത്തിൻ മഞ്ചലിലേറി പോ നീ (2) നേരും നെറിയും നന്മയും എന്തെന്നറിയാത്തൊരു നിർഗ്ഗുണൻ നേരറിയാത്തൊരേ നുര പൊങ്ങും വിഷജലമാണവൻ അവൻ അവൻ അവൻ അവൻ ലവൻ ലവൻ കശ്മലൻ ലവൻ ലവൻ കശ്മലൻ ലവൻ ലവൻ കശ്മലൻ ലവൻ ലവൻ കശ്മലൻ (കാരുണ്യം..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആയിരം കാതം
- ആലാപനം : വിനീത് ശ്രീനിവാസന്‍, ദിവ്യ എസ് മേനോന്‍, സച്ചിന്‍ വാരിയര്‍, ഷാന്‍ റഹ്മാന്‍ | രചന : വിനീത് ശ്രീനിവാസന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍
- സ്നേഹമേ
- ആലാപനം : രാജേഷ് മേനോന്‍ | രചന : വിനീത് ശ്രീനിവാസന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍
- മംഗലം കൂടാൻ ഞമ്മളുമുണ്ടു ചെങ്ങായീ
- ആലാപനം : സുജാത മോഹന്‍, വിനീത് ശ്രീനിവാസന്‍ | രചന : വിനീത് ശ്രീനിവാസന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍
- ഇന്നൊരീ മഴയിൽ
- ആലാപനം : വിനീത് ശ്രീനിവാസന്‍, രാഹുല്‍ നമ്പ്യാര്‍ | രചന : വിനീത് ശ്രീനിവാസന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍
- കാത്തു കാത്തു
- ആലാപനം : ഷാന്‍ റഹ്മാന്‍ | രചന : വിനീത് ശ്രീനിവാസന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍
- മാന്യമഹാജനങ്ങളേ
- ആലാപനം : ശരത്, വിനീത് ശ്രീനിവാസന്‍, രാജേഷ് മേനോന്‍, രാകേഷ് കിഷോര്‍, സച്ചിന്‍ വാരിയര്‍ | രചന : വിനീത് ശ്രീനിവാസന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍