View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാന്യമഹാജനങ്ങളേ ...

ചിത്രംമലര്‍വാടി ആര്‍ട്സ് ക്ലബ് (2010)
ചലച്ചിത്ര സംവിധാനംവിനീത്‌ ശ്രീനിവാസന്‍
ഗാനരചനവിനീത്‌ ശ്രീനിവാസന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംശരത്‌, വിനീത്‌ ശ്രീനിവാസന്‍, രാജേഷ് മേനോന്‍, രാകേഷ് കിഷോര്‍, സച്ചിന്‍ വാരിയര്‍

വരികള്‍

 
Maanyamahaa janangale
Maanyatha moodupadam maattane
Youvana kaalamathimadhurame
Unmaadha lahariyilaaraadane...
Oo eerezhupathinaalu lokathum namukkinnu
vennikkodi paarikkanam..
Maanathe thaarakangal maanichu thalathaazhthum
malarvaadikoottam naam
(Maanya)

Poyakaala charithamellam marannukondu ningal
upadeshangal choriyendaa.. venda
Ho Uparipadanainnupajeevanamargavumi
asulabhanodithil venda.. Venda
Venam paramaanandham, venam nalla sangeetham
venam puthiya medukal aniyenam puthu theerangal..
Yeh hudhaa rahengi ye dosthi sadhaaa..
Yeh hudhaa rahengi ye dosthi sadhaa....

Hoo aadarshavanangalellam ee jeevithabharathinnu bharam
koottuminiyathu venda
Pusthakathaalukalini likhitha niyamangale
vaarippunarnniniyurangenda..
Venam paramaanandham venam nalla sangeetham
venam puthiya medukal anayanam puthu theerangal
(Maanya)
 
മാന്യമഹാജനങ്ങളേ
മാന്യതാ മൂടുപടം മാറ്റണേ
യൗവനകാലമതിമധുരമേ
ഉന്മാദലഹരിയിലാറാടണേ
ഹോ ഈരേഴു പതിനാലു ലോകത്തു നമുക്കിന്നു
വെന്നിക്കൊടി പാറിക്കേണം
മാനത്തെ താരകങ്ങൾ മാനിച്ചു തല താഴ്ത്തും
മലർവാടിക്കൂട്ടം നാം
(മാന്യമഹാജനങ്ങളെ..)

പോയകാല ചരിതമെല്ലാം മറന്നു കൊണ്ടു നിങ്ങൾ
ഉപദേശങ്ങൾ ചൊരിയേണ്ട വേണ്ടാ
ഉപരിപഠനവും ഉപജീവന മാർഗ്ഗവും ഈ അസുലഭ
ഞൊടിയിതിൽ വേണ്ട വേണ്ട
വേണം പരമാനന്ദം വേണം നല്ല സംഗീതം
വേണം പുതിയ മേടുകൾ
അണയേണം പുതുതീരങ്ങൾ
തന്താനനേ..തന്താനനേ
(മാന്യമഹാജനങ്ങളെ..)

ആദർശവാദങ്ങളെല്ലാം ഈ ജീവിതഭാരത്തിനു
ഭാരം കൂട്ടുമിനിയതു വേണ്ട
പുസ്തകത്താളുകളിലെ ലിഖിതനിയമങ്ങളെ
വാരിപ്പുണർന്നിനിയുറങ്ങേണ്ട
വേണം പരമാനന്ദം
വേണം നല്ല സംഗീതം
വേണം പുതിയ മേടുകൾ
അണയണം പുതുതീരങ്ങൾ
(മാന്യമഹാജനങ്ങളെ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയിരം കാതം
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ദിവ്യ എസ് മേനോന്‍, സച്ചിന്‍ വാരിയര്‍, ഷാന്‍ റഹ്മാന്‍   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
സ്നേഹമേ
ആലാപനം : രാജേഷ് മേനോന്‍   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
മംഗലം കൂടാൻ ഞമ്മളുമുണ്ടു ചെങ്ങായീ
ആലാപനം : സുജാത മോഹന്‍, വിനീത്‌ ശ്രീനിവാസന്‍   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഇന്നൊരീ മഴയിൽ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, രാഹുല്‍ നമ്പ്യാര്‍   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ലവന്‍ കശ്മലന്‍
ആലാപനം : ശരത്‌, വിനീത്‌ ശ്രീനിവാസന്‍, രാകേഷ് കിഷോര്‍, ഷാന്‍ റഹ്മാന്‍   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
കാത്തു കാത്തു
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍