Arikil Varoo ...
Movie | Elektra (2010) |
Movie Director | Shyamaprasad |
Lyrics | Rafeeq Ahamed |
Music | Alphonse Joseph |
Singers | Gayathri Asokan |
Lyrics
Arikil varuu ee raavil... madhurithamaam novaay eeran nilaappookondu moodi daahaarthayaay thaazhvaraa... niranju nilkkum nin maunam nanachathenthe kanpeeli.... vidooratheeram thedunnuu nisheedhamaakum thonii vasanthamaayi vaathilkkal etho kaalocha nee kettuvo prabhaathamaayi vanamaake... arikil varuu ee raavil... madhurithamaam novaay eeran nilaappookondu moodi daahaarthayaay thaazhvaraa... | അരികില്‍ വരൂ ഈ രാവില്‍ ... മധുരിതമാം നോവായ് ഈറന്‍ നിലാപ്പൂകൊണ്ടു മൂടി ദാഹാര്‍ത്തയായ് താഴ്വര ... നിറഞ്ഞു നില്ക്കും നിന് മൌനം നനച്ചതെന്തേ കൺപീലി .... വിദൂരതീരം തേടുന്നൂ... നിശീഥമാകും തോണി വസന്തമായി... വാതില്ക്കല് ഏതോ കാലൊച്ച നീ കേട്ടുവോ പ്രഭാതമായി വനമാകെ ... അരികില്‍ വരൂ ഈ രാവില്‍ ... മധുരിതമാം നോവായ് ഈറന്‍ നിലാപ്പൂകൊണ്ടു മൂടി ദാഹാര്‍ത്തയായ് താഴ്വര ... അരികില്‍ വരൂ... |
Other Songs in this movie
- Let's Dance
- Singer : Alphonse Joseph | Lyrics : Shelton Pinheiro | Music : Alphonse Joseph
- Ekaakiyaay
- Singer : Sayanora Philip | Lyrics : Rafeeq Ahamed | Music : Alphonse Joseph