Rampunthanavaruthi ...
Movie | Amma Nilaavu (2010) |
Movie Director | MD Rajendran |
Lyrics | MD Rajendran |
Music | MD Rajendran |
Singers | MD Rajendran, Simla Menon |
Lyrics
Lyrics submitted by: Dr. Susie Pazhavarical Rampunthana varuthi llamko chillappo Thiruvananthapuram kollam pollaachi (2) llannapenee nee pennalle llannaponi nee ponnalle marichu cholliyaalum thirichu cholliyaalum hamsne hamsne hamsne sneham (rampunthana..) Ammayilundu venmayil illa nunayil undu neril illa (2) raagathil undu bhaavathil illa ramgathil undu ankathil illa gamraanua (2) anuraagam (3) marichu cholliyaalum thirichu cholliyaalum hamsne hamsne hamsne sneham (rampunthana..) Kaalathin kaikal kanaka thoolikayaal Ezhuthivechu ee nimishangal njaan ninakkallo nee enikkallo nammude premam kudaprabhaayallo theeraathathu theeraathathu paranjaalum paranjaalum theeraathathu marichu cholliyaalum thirichu cholliyaalum hamsne hamsne hamsne sneham | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ രംപുന്തന വരുതി ല്ലംകൊ ചിള്ളപ്പോ തിരുവനന്തപുരം കൊല്ലം പൊള്ളാച്ചി (2) ല്ലണ്ണപേനീ നീ പെണ്ണല്ലേ ല്ലന്നപോനി നീ പൊന്നല്ലേ മറിച്ചു ചൊല്ലിയാലും തിരിച്ചു ചൊല്ലിയാലും ഹംസ്നെ ഹംസ്നെ ഹംസ്നെ സ്നേഹം (രംപുന്തന) അമ്മയിലുണ്ട് വെണ്മയില് ഇല്ല നുണയില്‍ ഉണ്ട് നേരില്‍ ഇല്ല (2) രാഗത്തില്‍ ഉണ്ട് ഭാവത്തില്‍ ഇല്ല രംഗത്തില്‍ ഉണ്ട് അങ്കത്തില്‍ ഇല്ല ഗംരാനുഅ (2) അനുരാഗം (3) മറിച്ചു ചൊല്ലിയാലും തിരിച്ചു ചൊല്ലിയാലും ഹംസ്നെ ഹംസ്നെ ഹംസ്നെ സ്നേഹം (രംപുന്തന) കാലത്തിന് കൈകള്‍ കനക തൂലികയാല്‍ എഴുതി വച്ചു ഈ നിമിഷങ്ങള്‍ ഞാന്‍ നിനക്കല്ലോ നീ എനിക്കല്ലോ നമ്മുടെ പ്രേമം കുടപ്രഭായല്ലോ തീരാത്തത് തീരാത്തത് പറഞ്ഞാലും പറഞ്ഞാലും തീരാത്തത് മറിച്ചു ചൊല്ലിയാലും തിരിച്ചു ചൊല്ലിയാലും ഹംസ്നെ ഹംസ്നെ ഹംസ്നെ സ്നേഹം (രംപുന്തന) |
Other Songs in this movie
- Ee Kaattum Kulirum
- Singer : Kavitha Jayaram, Vishnu Rajendran | Lyrics : MD Rajendran | Music : MD Rajendran
- Amma Nilaavaay
- Singer : KJ Yesudas | Lyrics : MD Rajendran | Music : MD Rajendran
- Aanandam
- Singer : Simla Menon | Lyrics : MD Rajendran | Music : MD Rajendran
- Aanandam
- Singer : Rahul Lakshman | Lyrics : MD Rajendran | Music : MD Rajendran
- Rampunthanavaruthi
- Singer : Simla Menon | Lyrics : MD Rajendran | Music : MD Rajendran
- Amma Nilaavaay
- Singer : Amritha Suresh | Lyrics : MD Rajendran | Music : MD Rajendran
- Aanandam
- Singer : Rahul Lakshman, Ranjini Hari, Simla Menon | Lyrics : MD Rajendran | Music : MD Rajendran