View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൂ മല്ലികേ ...

ചിത്രംനല്ലവന്‍ (2010)
ചലച്ചിത്ര സംവിധാനംഅജി ജോണ്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംമോഹന്‍ സിതാര
ആലാപനംലതാ കൃഷ്ണ, സന്തോഷ് രാജ്

വരികള്‍

Lyrics submitted by: Sandhya Prakash

Thoo mallike allithenmallike
nee porumo varnnathereruvaan
chella thirudaa chinna cherukkaa
innu nammudeyaathira naalu
malli thirudi thanka manaivi
naam kaathoru poothirunaal
manamariyaathozhukum vazhiye
porumo...chandrike...
thoo mallike allithenmallike
nee porumo varnnathereruvaan

Cherukiliyude chirakadiyo
maru mozhiyude marupadiyo
paathiraakkaattumaay kaanuvathazhake
naru manamaniyum kaattil
cheru kanamuthirum chaattil
vennilaa then kanam padaruvethazhake
ilathaalamaay oh...mazhathaalamaay
mayilazhake kuyil viliye
aadaam paadaam chaarulathe...
thoo mallike allithenmallike
nee porumo varnnathereruvaan

Oho oho...oh..oh..oh..
thana..thaanaa..thana..thaanaa..
thana..thaanaa..thana..thaanaa..
thirudaa..oh..oh..oh..
pularoliyude punchiriyo
malaroliyude manjariyo
vaanavil kovilil murathiruvizhayaay
kathiroliyil kaanchanamo
kani malarani maamaramo
thankamee kanyamaar pooppadayoliyaay
thudiyaattamaay oh..thudarnnaattamaay
karinkuzhalee oh..kalikkuruvee
aadaam paadaam chaarulathe..
(Thoo mallike...)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തൂ മല്ലികേ അല്ലിത്തേന്മല്ലികേ
നീ പോരുമോ വർണ്ണത്തേരേറുവാൻ
ചെല്ലത്തിരുടാ ചിന്ന ചെറുക്കാ
ഇന്നു നമ്മുടെയാതിരനാള്
മല്ലിത്തിരുടി തങ്കമനൈവി
നാം കാത്തൊരു പൂത്തിരുന്നാൾ
മനമറിയാതൊഴുകും വഴിയേ
പോരുമോ ചന്ദ്രികേ
തൂമല്ലികേ അല്ലിത്തേന്മല്ലികേ
നീ പോരുമോ വർണ്ണത്തേരേറുവാൻ

ചെറുകിളിയുടെ ചിറകടിയോ
മറുമൊഴിയുടെ മറുപടിയോ
പാതിരാക്കാറ്റുമായ് കാണുവതഴകേ
നറുമണമണിയും കാറ്റിൽ
ചെറുകണമുതിരും ചാറ്റി
വെണ്ണിലാ തേൻ കണം പടരുവതഴകേ
ഇലത്താളമായ് ഓ... മഴക്കാലമായ്
മയിലഴകേ കുയിൽ വിളിയേ
ആടാം പാടാം ചാരുലതേ
തൂമല്ലികേ അല്ലിത്തേന്മല്ലികേ
നീ പോരുമോ വർണ്ണത്തേരേറുവാൻ

ഓഹോ ഓഹോ ഓ..ഓ..ഓ..
തന താനാ തന താന തന താനാ തന താന
തന താനാ തന താന തന താനാ തന താന
തിരുടാ ഓ..ഓ..ഓ..
പുലരൊളിയുടെ പുഞ്ചിരിയോ
മലരൊളിയുടെ മഞ്ജരിയോ
വാനവിൽ പൂവിതിൽ മാന്തിരുവിഴയായ്
കതിരൊളിയിൽ കാഞ്ചനമോ
കണിമലരണി മാമരമോ
തങ്കമീ കന്യമാർ പൂപ്പടയൊലിയായ്
തുടിയാട്ടമായ് ഓ..തുടിയാട്ടമായ്
കരിങ്കുഴലീ ഓ..കളിക്കുരുവീ
ആടാം പാടാം ചാരുലതേ
(തൂമല്ലികേ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മായക്കിനാവ്
ആലാപനം : അരുണ്‍ ഗോപന്‍, അജിമോൾ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : മോഹന്‍ സിതാര
പുടിച്ചാച്ച്
ആലാപനം : അന്‍വര്‍ സാദത്ത്, ജിഷ, സംഗീത (പുതിയത്)   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
നല്ലവൻ (തീം സോങ്ങ്)
ആലാപനം : സനന്ദ് ജോര്‍ജ്, പ്രമീള   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : മോഹന്‍ സിതാര