View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അന്‍‌പുതന്‍ പൊന്നമ്പലത്തില്‍ ...

ചിത്രംഅവന്‍ വരുന്നു (1954)
ചലച്ചിത്ര സംവിധാനംഎം ആര്‍ എസ് മണി
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഎ എം രാജ, കവിയൂര്‍ സി കെ രേവമ്മ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 28, 2010,corrected by devi pillai on October 15,2010
അൻപുതൻ പൊന്നമ്പലത്തിൽ പോകനാം
അമ്പിളിയെ വാ പൊന്നമ്പിളിയേ വാ
ആനന്ദപ്പൂങ്കാവിലൂടെ മന്ദം മന്ദം പോകാം

മാനസവാനിൽ മിന്നിവാ നീ
ഞാനൊരു ഗാനം പാടാം
വേദനയെല്ലാം മാഞ്ഞുപോമൊരു
നവലോകത്തെ പൂകിടാം
ആനന്ദപ്പൂങ്കാവിലൂടെ മന്ദം മന്ദം പോകാം

ഓ.....
ഉല്ലാസമായ് പോകാം നമുക്കീ പാതയിലൂടെ
ഒരുനാൾപോലും പിരിയാതൊരുപോൽ
ആടിപ്പാടിപ്പോകനാം ആടിപ്പാടിപ്പോക നാം


----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on July 28, 2010
Anpu than ponnambalathil poka naam
ampiliye vaa ponnambiliye vaa
aananda poonkaaviloode mandam mandam pokaam

maanasavaanil minnivaa nee
njaanoru gaanam paadaam
vedanayellaam maanju pomoru
navalokathe pookidaam
aananda poonkaaviloode mandam mandam pokaam

ullaasamaay pokaam namukkee paathayiloode
oru naal polum poriyaathoru pol
aadippaadippokanaam aadippaadi pokanaam



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വരുന്നു ഞാന്‍
ആലാപനം : പി ലീല, എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അവന്‍ വരുന്നൂ
ആലാപനം : എ എം രാജ, എല്‍ പി ആര്‍ വര്‍മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അടിതൊഴുന്നേൻ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ജീവിതം നുകര്‍ന്നു
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, സ്റ്റെല്ല വര്‍ഗ്ഗീസ്   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഓരോരോ ചെഞ്ചോരതന്‍
ആലാപനം : പി ലീല, ജോസ്‌ പ്രകാശ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാനസ മോഹനേ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പിന്നിലാക്കി ജീവിതത്തില്‍
ആലാപനം : എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആശ കൈവെടിയാതെ
ആലാപനം : എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വിണ്ണിൻ നിലാവേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി