View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Glamour Girle ...

MovieNjaan Sanchaari (2010)
Movie DirectorRajesh Balachandran
LyricsGireesh B Punthalathazham
MusicVK Vijayan
SingersPradeep Palluruthy, Soniya

Lyrics

Lyrics submitted by: Dr. Susie Pazhavarical

Glamour girle Glamour girle
Mannil vanna shinkaariye
nenchil pookkum premakkaniye

Glamour girle Glamour girle
Mannil vanna shinkaariye
nenchil pookkum premakkaniye
varoo nee varoo nee
varoo nee tharunee

Hey paattum koothum aaghoshamaay
aadippaadum chullanmaare
nenchil kuthum kondaanamaay
varum njaan varum njaan
varum chaare kuliraay
kuliraay kuliraay..

anchikkonchumpol konchaliloru mukham
kopam kathumpol penninu pala mukham
veerittu dheerayaam jazhsi pennedaa
naadu virappicha foolan pennedaa
moda kaatti ninnaalum mudiyatti thullyaalum
peda kondaal shariyaakum pennu pennalledee
ayyo kodi kottum thampraante idivettum vaarola
pennorumpettal pullu pullaanedaa
nillu nilledee nenchil chaayadee
adadaa pokkiree maaril chaayaan enne kittoollaa
(Glamour girle..)

cheru kandaalo panchaara poomakal
chaare chellumpol vampinte penmozhi
nerulloruvanu kalkkanda pennival
poovaala chekkanu novinte theeppori
ampadee vampethra chonnaalum kematham kaattiyaalum
njanonnu thottaal kandu kandariyaam
aa viralonnu thottalo vaadithalarunna meemosa pennalla
innu chankarane
nillu nilledee nenchil chaayadee
adadaa pokkiree maaril chaayaan enne kittoollaa
(Glamour girle..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഗ്ലാമർ ഗേളേ ഗ്ലാമർ ഗേളേ
മണ്ണിൽ വന്ന ശിങ്കാരിയേ
നെഞ്ചിൽ പൂക്കും പ്രേമക്കനിയേ..

ഗ്ലാമർ ഗേളേ ഗ്ലാമർ ഗേളേ
മണ്ണിൽ വന്ന ശിങ്കാരിയേ
നെഞ്ചിൽ പൂക്കും പ്രേമക്കനിയേ.
വരൂ നീ വരൂ നീ
വരൂ നീയേ തരുണീ

ഹേ.. പാട്ടും കൂത്തും ആഘോഷമായ്
ആടിപ്പാടും ചുള്ളന്മാരേ
നെഞ്ചിൽ കുത്തും കൊണ്ടാണമായ്
വരും ഞാൻ വരും ഞാൻ
വരും ചാരേ കുളിരായ്
കുളിരായ് കുളിരായ്...

തഞ്ചിക്കൊഞ്ചുമ്പൊൾ കൊഞ്ചലിലൊരു മുഖം
കോപം കത്തുമ്പോൾ പെണ്ണിനു പല മുഖം
വീരിട്ടു ധീരയാം ജാഴ്സി പെണ്ണെടാ
നാടുവിറപ്പിച്ച ഫൂലൻ പെണ്ണെടാ
മൊട കാട്ടി നിന്നാലും മുടിയാട്ടി തുള്ള്യാലും
പെട കൊണ്ടാൽ ശര്യാകും പെണ്ണു പെണ്ണല്ലേടീ
അയ്യോ കൊടി കൊട്ടും തമ്പ്രാന്റെ ഇടിവെട്ടും വാറോല
പെണ്ണൊന്നൊരുമ്പെട്ടാൽ പുല്ലു പുല്ലാണെടാ
നില്ലു നില്ലെടീ നെഞ്ചിൽ ചായടീ
അടടാ പോക്കിരീ മാറിൽ ചായാൻ എന്നെ കിട്ടൂല്ലാ
(ഗ്ലാമർ ഗേളേ ഗ്ലാമർ ഗേളേ..)

ചേറു കണ്ടാലോ പഞ്ചാര പൂമകൾ
ചാരെ ചെല്ലുമ്പോൾ വമ്പിന്റെ പെൺ മൊഴി
നേരുള്ളൊരുവനു കൽക്കണ്ട പെണ്ണിവൾ
പൂവാല ചെക്കനും നോവിന്റെ തീപ്പൊരി
അമ്പടീ വമ്പെത്ര ചൊന്നാലും കേമത്തം കാട്ട്യാലും
ഞാനൊന്നു തൊട്ടാൽ കണ്ടു കണ്ടറിയാം
ആ വിരലൊന്നു തൊട്ടാലോ വാടിത്തളരുന്ന മീമോസപ്പെണ്ണല്ലാ
ഇന്നു ചങ്കരനേ
നില്ലു നില്ലെടീ നെഞ്ചിൽ ചായടീ
അടടാ പോക്കിരീ മാറിൽ ചായാൻ എന്നെ കിട്ടൂല്ലാ
(ഗ്ലാമർ ഗേളേ ഗ്ലാമർ ഗേളേ..)


Other Songs in this movie

Dukhangale [F]
Singer : Soniya   |   Lyrics : Gireesh B Punthalathazham   |   Music : VK Vijayan
Dukhangale
Singer : KJ Yesudas   |   Lyrics : Gireesh B Punthalathazham   |   Music : VK Vijayan
Kaattaayi Vannu
Singer : Soniya, Wilswaraj   |   Lyrics : Noushad Mancheri   |   Music : VK Vijayan