Kannolam ...
Movie | Plus Two (2010) |
Movie Director | Shebi Chavakkaad |
Lyrics | S Ramesan Nair |
Music | Manu Ramesan |
Singers | Karthik, Shweta Mohan |
Lyrics
Lyrics submitted by: Sandhya Prakash Kannolam kaanaanum vinnolam pokaanum ninnolam neeyallathaaro ponnolam minnaanum nencholam konchaanum innolam neeyallathaaro onnume mindaathe ormmakal maayathe vannu neeyomale vaanathinnarike poovithalinazhake (Kannolammm...) Aarodum mindaathe poovidum mohangal aareyo thedunnille nerinnum neraayi paathiraakkaataayi poruken samgeethame anuraagam thaanam moolunnille athu neeyum njaanum kelkkunnille virinja poonilaamulle niranja ponkinaavalle innaaraarum kaanaathe kaanunnille (Kannolam..) Koottinum neeyalle paattile thenalle neeyenikkenthethalle kunjilam kaattinte kaiviralthumpalle innu neeyentethalle en mizhiyil neeyum nirayunnille en uyirinnuyiraay theerunnille virinja poonilaamulle niranja ponkinaavalle Ennayaalum | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കണ്ണോളം കാണാനും വിണ്ണോളം പോകാനും നിന്നോളം നീയല്ലാതാരോ പൊന്നോളം മിന്നാനും നെഞ്ചോളം കൊഞ്ചാനും ഇന്നോളം നീയല്ലാതാരോ ഒന്നുമേ മിണ്ടാതേ ഓര്‍മ്മകള്‍ മായാതെ വന്നു നീയോമലേ വാനതിരിന്നരികേ പൂവിതളിനഴകെ (കണ്ണോളം) ആരോടും മിണ്ടാതെ പൂൂവിടും മോഹങ്ങള്‍ ആരെയോ തേടുന്നില്ലേ നേരിനും നേരായി പാതിരാക്കറ്റായി പോരുകെന്‍ സംഗീതമേ അനുരാഗം താനം മൂളുന്നില്ലേ അതു നീയും ഞാനും കേള്‍ക്കുന്നില്ലേ വിരിഞ്ഞ പൂനിലാമുല്ലേ നിറഞ്ഞ പൊന്‍കിനാവല്ലേ ഇന്നാരാരും കാണാതെ കാണുന്നില്ലേ (കണ്ണോളം) കൂട്ടിനും നീയല്ലേ പാട്ടിലേ തേനല്ലേ നീയെനിക്കെന്റേതല്ലേ കുഞ്ഞിളം കാറ്റിന്റെ കൈവിരല്‍ത്തുമ്പല്ലേ ഇന്നു നീയെന്റേതല്ലേ എന്‍ മിഴിയില്‍ നീയും നിറയുന്നില്ലേ എന്‍ ഉയിരിന്നുയിരായ് തീരുന്നില്ലേ വിരിഞ്ഞ പൂനില്ലാ മുല്ലേ നിറഞ്ഞ പൊന്‍കിനാവല്ലേ എന്നായാലും |
Other Songs in this movie
- Puthumakalaay
- Singer : Vidhu Prathap | Lyrics : S Ramesan Nair | Music : Manu Ramesan
- Thaamarakkatte
- Singer : Selvaraj | Lyrics : S Ramesan Nair | Music : Manu Ramesan
- Vellaaram Kannulla
- Singer : Manjari, Vineeth Sreenivasan | Lyrics : S Ramesan Nair | Music : Manu Ramesan
- Thaane
- Singer : Ajay Sathyan | Lyrics : S Ramesan Nair | Music : Manu Ramesan
- Pakalilla Raavilla
- Singer : Jassie Gift, Roshan | Lyrics : S Ramesan Nair | Music : Manu Ramesan
- Thaane
- Singer : Jyotsna Radhakrishnan | Lyrics : S Ramesan Nair | Music : Manu Ramesan
- Kannolam [V2]
- Singer : Karthik, Shweta Mohan | Lyrics : S Ramesan Nair | Music : Manu Ramesan
- Manchaadi
- Singer : Manjari, Anjana | Lyrics : S Ramesan Nair | Music : Manu Ramesan