ആശ കൈവെടിയാതെ ...
ചിത്രം | അവന്‍ വരുന്നു (1954) |
ചലച്ചിത്ര സംവിധാനം | എം ആര്‍ എസ് മണി |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | എ എം രാജ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 28, 2010 വിഷാദമെന്തിനു തോഴീ വിശാലമാമീ പാരിൽ ഒരിടം നിനക്കുമേകാൻ ദൈവം മറന്നു പോമോ ആശ കൈവിടാതെ നീ ഏഴകൾ തൻ വേദനയെല്ലാം മാറിടുമൊരുനാൾ തോഴീ ഇരുളാളുമീ വഴിത്താരയിൽ ഒരു ദീപം കാണാം ദൂരെ പാറയോ അലിയായ്‌വാൻ ഈശ്വരൻ ഈ അഴലിൻ വിളി കേട്ടാൽ കരയാതെ പോക സഹോദരീ അവൻ വരുമേ തുണയായ് കൂടെ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 28, 2010 Vishaadamenthinu thozhee visaalamaamee paaril oridam ninakkumekaan daivam marannu pomo aasha kaividaathe nee Ezhakal than vedanayellaam maaridumorunaal thozhee irulaalumee vazhithaarayil oru deepam kaanaam doore paarayo aliyaayvaan eeswaran ee azhalin vili kettaal karayaathe poka sahodaree avan varume thunayaay koode |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വരുന്നു ഞാന്‍
- ആലാപനം : പി ലീല, എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അവന്‍ വരുന്നൂ
- ആലാപനം : എ എം രാജ, എല്‍ പി ആര്‍ വര്‍മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അടിതൊഴുന്നേൻ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ജീവിതം നുകര്‍ന്നു
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, സ്റ്റെല്ല വര്‍ഗ്ഗീസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഓരോരോ ചെഞ്ചോരതന്‍
- ആലാപനം : പി ലീല, ജോസ് പ്രകാശ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാനസ മോഹനേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അന്‍പുതന്‍ പൊന്നമ്പലത്തില്‍
- ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പിന്നിലാക്കി ജീവിതത്തില്‍
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വിണ്ണിൻ നിലാവേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി