മണവാട്ടിപ്പെണ്ണിന്റെ ...
ചിത്രം | സകുടുംബം ശ്യാമള (2010) |
ചലച്ചിത്ര സംവിധാനം | രാധാകൃഷ്ണന് മംഗലത്ത് |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | എം ജി ശ്രീകുമാർ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Manavaattippenninte madhuvidhukinnathil madhuramaneppozhum ammaayiyamma Madhumaasathenoorum maniyarakkaalathil arimulla gandhamaanammaayiyamma (manavaatti...) Kallile mullile jeevithayaathrayil kaavalaanennennum ammaayiyamma pemaari kollaathe venalum kollaathe kaarunya thanalu pol ammaayiyamma snehavum thyaagavum nanmayum niranjeedum vaalsalya vaahini ammaayiyamma punyamo poovidum daampathyavalliyil punyaahajalamekum ammaayiyamma uppinte kaippulla kanneeru maaykkunna kanivinte kalavara ammaayiyamma naadamaay thaalamaay eenamaay thulumpidum neelaambarisruthi ammaayiyamma (Manavaattippenninte...) ammaayiyamma ammaayiyamma ammaayiyamma | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മണവാട്ടിപ്പെണ്ണിന്റെ മധുവിധുക്കിണ്ണത്തിൽ മധുരമാണെപ്പോഴും അമ്മായിയമ്മ മധുമാസത്തേനൂറും മണിയറക്കാലത്തിൽ അരിമുല്ല ഗന്ധമാണമ്മായിയമ്മ (മണവാട്ടി...) കല്ലിലെ മുള്ളിലെ ജീവിതയാത്രയിൽ കാവലാണെന്നെന്നും അമ്മായിയമ്മ പേമാരി കൊള്ളാതെ വേനലും കൊള്ളാതെ കാരുണ്യ തണലു പോൽ അമ്മായിയമ്മ സ്നേഹവും ത്യാഗവും നന്മയും നിറഞ്ഞിടും വാത്സല്യ വാഹിനി അമ്മായിയമ്മ പുണ്യമോ പൂവിടും ദാമ്പത്യവല്ലിയിൽ പുണ്യാഹജലമേകും അമ്മായിയമ്മ ഉപ്പിന്റെ കൈപ്പുള്ള കണ്ണീരു മായ്ക്കുന്ന കനിവിന്റെ കലവറ അമ്മായിയമ്മ നാദമായ് താളമായ് ഈണമായ് തുളുമ്പിടും നീലാംബരിശ്രുതി അമ്മായിയമ്മ (മണവാട്ടിപ്പെണ്ണിന്റെ...) അമ്മായിയമ്മ അമ്മായിയമ്മ അമ്മായിയമ്മ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നാക്കടിച്ചു പാട്ടുപാടി
- ആലാപനം : ശങ്കര്‍ മഹാദേവന്‍, സുരാജ് വെഞ്ഞാറമ്മൂട് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : എം ജി ശ്രീകുമാർ
- കണ്ണും നീട്ടി
- ആലാപനം : വിഷ്ണു | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : എം ജി ശ്രീകുമാർ
- വിളിച്ചോ നീയെന്നെ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : എം ജി ശ്രീകുമാർ
- പാലാഴി തീരത്തെ
- ആലാപനം : ശ്വേത മോഹന്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : എം ജി ശ്രീകുമാർ