View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിളിച്ചോ നീയെന്നെ ...

ചിത്രംസകുടുംബം ശ്യാമള (2010)
ചലച്ചിത്ര സംവിധാനംരാധാകൃഷ്ണന്‍ മംഗലത്ത്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഎം ജി ശ്രീകുമാർ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Vilicho neeyenne vilicho
ninte manassaam kili melle chilacho
kothicho en sneham kothicho
ente aduthaay nin maunam kithacho
(Vilicho neeyenne.....)

Kannum kannum pande thelichathalle
chundum chundum kondu nunanjathalle
swapnam nalkum chaayam kurukki melle
ullin thaalil nammal kurichathalle
priyamode kulirode sukhamode anuraagam
ilamanjin kulirode sukhamode anuraagam
(Vilicho neeyenne.....)

Entho entho chollaan maranna pole
Etho Etho moham parannu melle
veendum kaanaan moham thilachu melle
ennum enne thedi alanjuvalle
iniyullil ilaaneerin mazhayalle anuraagam
iniyennum ilaaneerin mazhayalle anuraagam
(Vilicho neeyenne.....)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വിളിച്ചോ നീയെന്നെ വിളിച്ചോ
നിന്റെ മനസ്സാം കിളി മെല്ലെ ചിലച്ചോ
കൊതിച്ചോ എൻ സ്നേഹം കൊതിച്ചോ
എന്റെ അടുത്തായ് നിൻ മൗനം കിതച്ചോ
(വിളിച്ചോ നീയെന്നെ..)

കണ്ണും കണ്ണും പണ്ടേ തെളിച്ചതല്ലേ
ചുണ്ടും ചുണ്ടും കൊണ്ടു നുണഞ്ഞതല്ലേ
സ്വപ്നം നൽകും ചായം കുറുക്കി മെല്ലെ
ഉള്ളിൻ താളിൽ നമ്മൾ കുറിച്ചതല്ലേ
പ്രിയമോടെ കുളിരോടെ സുഖമോടെ അനുരാഗം
ഇളമഞ്ഞിൻ കുളിരോടേ സുഖമോടെ അനുരാഗം
(വിളിച്ചോ നീയെന്നെ..)

എന്തോ എന്തോ ചൊല്ലാൻ മറന്ന പോലെ
ഏതോ എതോ മോഹം പറന്നു മെല്ലെ
വീണ്ടും കാണാൻ മോഹം തിളച്ചു മെല്ലെ
എന്നും എന്നെ തേടി അലഞ്ഞുവല്ലേ
ഇനിയുള്ളിൽ ഇളനീരിൽ മഴയല്ലേ അനുരാഗം
ഇനിയെന്നും ഇളനീരിൽ മഴയല്ലേ അനുരാഗം
(വിളിച്ചോ നീയെന്നെ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാക്കടിച്ചു പാട്ടുപാടി
ആലാപനം : ശങ്കര്‍ മഹാദേവന്‍, സുരാജ് വെഞ്ഞാറമ്മൂട്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എം ജി ശ്രീകുമാർ
കണ്ണും നീട്ടി
ആലാപനം : വിഷ്ണു   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എം ജി ശ്രീകുമാർ
മണവാട്ടിപ്പെണ്ണിന്റെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എം ജി ശ്രീകുമാർ
പാലാഴി തീരത്തെ
ആലാപനം : ശ്വേത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എം ജി ശ്രീകുമാർ