View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Saanthwanamarulukayalle ...

MovieGame (2010)
Movie DirectorPuri Jagannath
LyricsMankombu Gopalakrishnan, Sudhamsu
MusicMani Sharma
SingersDivya

Lyrics

Saanthwanamarulukayalle njaan
soubhagamothukayallo
irulala moodiya vazhiyil njaanoru thiriyaakaan
sammathamothaan vannu nanmakal neraan ninnu
vazhiyariyaathe valayum thoni nayikkaan
kannima pole kaakkum njaan kannadayunnoru naal vare
premamode njaan thazhukaam
rasalaya laasyabhaava maari peyyaan
nirvruthiyekum kanavu tharaam
niramidum ormmayil aliyaam
ninakkullilonnu murivettaal
athunulloroushadham njaane
nee santhoshikkaanaanennaarambham
(Saanthwanamarulukayalle...)

Nin viliyude swaramaay maarane
nin vazhiyile malaraay theerane
nin mizhiyile oliyaay theliyaname ennum
nin mukhachiriyaay njaan maarane
nin kadhayile naayikayaavane
ennodishtam koodanameyennum
pranayathilum virahathilum
manamoru pol izhukicherane
ee janmavum marujanmavum ini
ithupolulloru bandhaminakki cherkkane
(Saanthwanamarulukayalle...)

Nin mukilile thaarakayaavane
nin nerukayil chandanamaakane
ini pournnami yaaminiyaakaname ennum
nin manassin cheppaay maarane
njaan ponmani muthaay theerane
shubha mamgala maalikayaakaname nencham
unarumpozhum urangumpozhum
nin manthrajapam pol spandanam
nee ennilum njaan ninnilum
ini ithupol ozhuki layikkaname ennum
(Saanthwanamarulukayalle...)
സാന്ത്വനമരുളുകയല്ലോ ഞാൻ
സൗഭഗമോതുകയല്ലോ
ഇരുളല മൂടിയ വഴിയിൽ ഞാനൊരു തിരിയാകാൻ
സമ്മതമോതാൻ വന്നു നന്മകൾ നേരാൻ നിന്നു
വഴിയറിയാതെ വലയും തോണി നയിക്കാൻ
കണ്ണിമ പോലെ കാക്കും ഞാൻ
കണ്ണടയുന്നൊരു നാൾ വരെ
പ്രേമമോടെ ഞാൻ തഴുകാം
രസലയ ലാസ്യഭാവ മാരി പെയ്യാൻ
നിർവൃതിയേകും കനവു തരാം
നിറമിടും ഓർമ്മയിൽ അലിയാം
നിനക്കുള്ളിലൊന്നു മുറിവേറ്റാൽ
അതിനുള്ളൊരൗഷധം ഞാനേ
നീ സന്തോഷിക്കാനാണെന്നാരംഭം
(സാന്ത്വനമരുളുകയല്ലോ...)

നിൻ വിളിയുടെ സ്വരമായ് മാറനേ
നിൻ വഴിയിലെ മലരായ് തീരണേ
നിൻ മിഴിയിലെ ഒളിയായ് തെളിയണമേ എന്നും
നിൻ മുഖച്ചിരിയായ് ഞാൻ മാറണേ
നിൻ കഥയിലെ നായികയാവണേ
എന്നോടിഷ്ടം കൂടണമേയെന്നും
പ്രണയത്തിലും വിരഹത്തിലും
മനമൊരു പോൽ ഇഴുകിച്ചേരണേ
ഈ ജന്മവും മറുജന്മവും ഇനി
ഇതുപോലുള്ളൊരു ബന്ധമിണക്കിച്ചേർക്കണേ
(സാന്ത്വനമരുളുകയല്ലോ...)

നിൻ മുകിലിലെ താരകയാവണേ
നിൻ നെറുകയിൽ ചന്ദനമാകണേ
ഇനി പൗർണ്ണമി യാമിനിയാകണമേ എന്നും
നിൻ മനസ്സിൻ ചെപ്പായ് മാറണേ
ഞാൻ പൊന്മണി മുത്തായ് തീരണേ
ശുഭ മംഗള മാളികയാകണണമേ നെഞ്ചം
ഉണരുമ്പൊഴും ഉറങ്ങുമ്പൊഴും
നിൻ മന്ത്രജപം പോൽ സ്പന്ദനം
നീ എന്നിലും ഞാൻ നിന്നിലും
ഇനി ഇതുപോൽ ഒഴുകി ലയിക്കണമേ എന്നും
(സാന്ത്വനമരുളുകയല്ലോ...)


Other Songs in this movie

Rock N Roll
Singer : Nikhil K Menon, Ranjini Jose   |   Lyrics : Mankombu Gopalakrishnan, Sudhamsu   |   Music : Mani Sharma
Arikil
Singer : Ranjini Jose   |   Lyrics : Mankombu Gopalakrishnan, Sudhamsu   |   Music : Mani Sharma
Mahma
Singer : Afsal, Jyothy   |   Lyrics : Mankombu Gopalakrishnan, Sudhamsu   |   Music : Mani Sharma
Sameera
Singer : Afsal   |   Lyrics : Mankombu Gopalakrishnan, Sudhamsu   |   Music : Mani Sharma
Ammaanangal
Singer : Jassie Gift   |   Lyrics : Mankombu Gopalakrishnan, Sudhamsu   |   Music : Mani Sharma