

Ponthaarakame ...
Movie | Aathmakadha (2010) |
Movie Director | Premlal |
Lyrics | Kaithapram |
Music | Alphonse Joseph |
Singers | Alphonse Joseph |
Lyrics
Lyrics submitted by: Sandhya Prakash Ponthaarakame thoovinnile raakkadalaake thaandi varum njaan thaniye njaan varumarike kaarmukilazhake nin vaanile aardra nilaavin thoniyileri varum njaan thaniye varum njaanPoothumpee vaa pookkal viriyaaraay poonkaatte vaa manjin alayaay pookkaalam varavaay mazhavilkkudakal varavaay (pon thaarakame...) Poovil njaan thazhukumpol poovin manamen samgeetham Raavil njaan chaayumpol irulin gaanam poompaattachirakil njaan ange vinnil poyaalo ammaanapoonthikal kaiyyil vidarum niramezhum kannil thatti poomazha puthumazhayaakumpol kaanaan rasamaay kelkkaan rasamaay (pon thaarakame...) kiliyengo konchumpol kiliyaay nencham paadunnu puzhayorathethumpol puzhayennullam oru minnaminni poominnay minnippayumpol athinoppam pokaan ennullam paayum padiyoro padiyum melle kerikkerichellumpol kaanaavazhikal kaanaan moham (pon thaarakame...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പൊൻ താരകമേ തൂവിണ്ണിലെ രാക്കടലാകെ താണ്ടിവരുംഞാൻ തനിയേ ഞാൻ വരുമരികേ കാർമുകിലഴകേ നിൻ വാനിലെ ആർദ്രനിലാവിൻ തോണിയിലേറി വരും ഞാൻ തനിയേ വരുംഞാൻപൂത്തുമ്പീ വാ പൂക്കൾ വിരിയാറായ് പൂങ്കാറ്റെ വാ മഞ്ഞിൻ അലയായ് പൂക്കാലം വരവായ് മഴവിൽക്കുടകൾ വരവായ് (പൊൻ താരകമേ...) പൂവിൽ ഞാൻ തഴുകുമ്പോൾ പൂവിൻ മണമെൻ സംഗീതം രാവിൽ ഞാൻ ചായുമ്പോൾ ഇരുളിൻ ഗാനം പൂമ്പാറ്റച്ചിറകിൽ ഞാൻ അങ്ങെ വിണ്ണിൽ പോയാലോ അമ്മാനപൂതിങ്കൾ കൈയിൽ വിടരും നിറമേഴും കണ്ണിൽ തട്ടിപൂമഴപുതുമഴയാകുമ്പോൾ കാണാൻ രസമായ് കേൾക്കാൻ രസമായ് (പൊൻ താരകമേ...) കിളിയെങ്ങോ കൊഞ്ചുമ്പോൾ കിളിയായ് നെഞ്ചം പാടുന്നൂ പുഴയോരത്തെത്തുമ്പോൾ പുഴയെന്നുള്ളം ഒരു മിന്നാമിന്നിപ്പൂമിന്നായ് മിന്നിപ്പായുമ്പോൾ അതിനൊപ്പം പോകാനെന്നുള്ളം പായും പടിയോരോ പടിയും മെല്ലെ കേറിക്കേറിച്ചെല്ലുമ്പോൾ കാണാവഴികൾ കാണാൻ മോഹം (പൊൻ താരകമേ..) |
Other Songs in this movie
- Kannithinkal
- Singer : Karthik | Lyrics : Engandiyoor Chandrasekharan | Music : Alphonse Joseph