View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Evideyaanu Nee ...

MovieVaran (2010)
LyricsSiju Thuravoor
MusicMani Sharma
SingersKK Nishad

Lyrics

evideyaanu nee kaniyazhake
arikilonnu vaa kathirazhake
eppozhum nee ennullil chiri thookum
neeyillaathe en idanenchil kanaleriyunnu
kaattaay nee kulirunne kaathoram moolunne
nin shwaasam kaanaamarayathenne thirayunne
doorangal kurayunne chaare njaan anayunne
virahathin karimeghangal melle melle maarippokuneO sakhee ennaashakal njaan parayaam veruthe
sukhamezhum aa sparshanam tharumo chaaruthe
omale nin ormmayil njaan nanayaam veruthe
chiriyumaay neeyethumo neelathaamare
ee sooryan njaan pranayichu en moham ariyichu
ninne en ponne
nin sneham njaan daahichu aashichu thannu
jeevitham njaan – na naa naameghame aa meniyil vennilaavaay veezhaan
mohamaay ee jeevitham nalkiyinnu njaan
snehithe nee chaarthidum thodukuriyaay maaraan
vingidum oru sandhyayaay poothe ee njaan
nirachallo en ullil nin prema ponnashokappookkal
swayam njaan
maranjaalumenullil mayaathe nilkkunnallo ennum
niramaay nee
(evideyaanu nee)
എവിടെയാണു നീ കനിയഴകേ
അരികിലൊന്നു വാ കതിരഴകേ
എപ്പോഴും നീ എന്നുള്ളില്‍ ചിരി തൂകും
നീയില്ലാതെ എന്‍ ഇടനെഞ്ചില്‍ കനലെരിയുന്നു
കാറ്റായ് നീ കുളിരുന്നേ കാതോരം മൂളുന്നേ
നിന്‍ ശ്വാസം കാണാമറയത്തെന്നെ തിരയുന്നേ
ദൂരങ്ങള്‍ കുറയുന്നേ ചാരെ ഞാന്‍ അണയുന്നേ
വിരഹത്തിന്‍ കരിമേഘങ്ങള്‍ മെല്ലെ മെല്ലെ മാറിപ്പോകുന്നേഓ സഖീ എന്നാശകള്‍ ഞാന്‍ പറയാം വെറുതെ
സുഖമെഴും ആ സ്പര്‍ശനം തരുമോ ചാരുതേ
ഓമലേ നിന്‍ ഓര്‍മ്മയില്‍ ഞാന്‍ നനയാം വെറുതെ
ചിരിയുമായ് നീയെത്തുമോ നീലത്താമരേ
ഈ സൂര്യന്‍ ഞാന്‍ പ്രണയിച്ചു എന്‍ മോഹം അറിയിച്ചു
നിന്നെ എന്‍ പൊന്നേ
നിന്‍ സ്നേഹം ഞാന്‍ ദാഹിച്ചു ആശിച്ചു തന്നു
ജീവിതം ഞാന്‍ – ന നാ നാ മേഘമേ ആ മേനിയില്‍ വെണ്ണിലാവായ്‌ വീഴാന്‍
മോഹമായ് ഈ ജീവിതം നല്കിയിന്നു ഞാന്‍
സ്നേഹിതേ നീ ചാര്‍ത്തിടും തൊടുകുറിയായ് മാറാന്‍
വിങ്ങിടും ഒരു സന്ധ്യയായ് പൂത്തേ ഈ ഞാന്‍
നിറച്ചല്ലോ എന്‍ ഉള്ളില്‍ നിന്‍ പ്രേമ പൊന്നശോകപ്പൂക്കള്‍
സ്വയം ഞാന്‍
മറഞ്ഞാലുമെനുള്ളില്‍ മായാതെ നില്‍ക്കുന്നല്ലോ എന്നും
നിറമായ്‌ നീ
(എവിടെയാണു നീ )


Other Songs in this movie

Manjunoolile
Singer : Sivani, Vidhu Prathap   |   Lyrics : Siju Thuravoor   |   Music : Mani Sharma
Mayangum
Singer : Deepa Miriam, Vidhu Prathap   |   Lyrics : Siju Thuravoor   |   Music : Mani Sharma
Om Namaha
Singer : Alex Kayyalaykkal   |   Lyrics : Siju Thuravoor   |   Music : Mani Sharma
Kaanchanam Peyyunna
Singer : KR Shyama, Sivani, Vidhu Prathap, Master Vivek, Baby Mar Ann, Sumi Aravind   |   Lyrics : Siju Thuravoor   |   Music : Mani Sharma
Theyyaaro Theyyaaro
Singer : Anitha, Jassie Gift   |   Lyrics : Siju Thuravoor   |   Music : Mani Sharma