

Malini Vana ...
Movie | Inganeyum Oraal (2010) |
Movie Director | Kabeer Rawuthar |
Lyrics | Kaithapram |
Music | Mohan Sithara |
Singers | Madhu Balakrishnan, Sheela Mani |
Lyrics
Lyrics submitted by: Sandhya Prakash Malini vanamalini kando neeyen sakunthalaye Yaminee devayamini kando neeyen kaaminiye Manasa sarassil neeraadi mayaa vanikayil vannirangee Ponnarayannamaay njan vannille (malini..) Maravuri moodiya manimaaril Preamakalabham kondu njan kuliraninju Priye aa maravuri njanaayirunno Thaamarathaliril ezhuthi njan Ente kavibhavanayile sthree roopam Athilen chithram njan kandu Athilen gaanam njan kettu Ariya kanavin olangalil Mungi mayangi raavurangi (malini..) Anasooyayodu nee parayaruthe sakhee Priyamvadayengaanumarinjaalo Naadha parayoo avarariyaathe enikkenthu rahasyam Anavadya sundaramee nimisham Ee anuraaga ragila rathinimisham Poonkaatu kettu paranjalo Ellarumellarumarinjotte Maamuniyengaanumarinjaalo Kanwan ellam ariyumallo (malini..) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മാലിനീ വനമാലിനീ കണ്ടോ നീയെൻ ശകുന്തളയെ യാമിനീ ദേവയാമിനീ കണ്ടോ നീയെൻ കാമിനിയെ മാനസസരസ്സിൽ നീരാടി മായാവനികയിൽ വന്നിറങ്ങി പൊന്നരയന്നമായ് ഞാൻ വന്നില്ലേ (മാലിനി..) മരവുരി മൂടിയ മണിമാറിൽ പ്രേമകളഭം കൊണ്ടു ഞാൻ കുളിരണിഞ്ഞു പ്രിയേ ആ മരവുരി ഞാനായിരുന്നോ താമരത്തളിരിൽ എഴുതി ഞാൻ എന്റെ കവിഭാവനയിലെ സ്ത്രീരൂപം അതിലെൻ ചിത്രം ഞാൻ കന്റു അതിലെൻ ഗാനം ഞാൻ കേട്ടു അറിയാ കനവിന്നോളങ്ങളിൽ മുങ്ങി മയങ്ങി രാവുറങ്ങി (മാലിനി..) അനസൂയയോട് നീ പറയരുതേ സഖീ പ്രിയംവദയെങ്ങാനുമറിഞ്ഞാലോ നാഥാ പറയൂ അവരറിയാതെ എനിക്കെന്തു രഹസ്യം അനവദ്യസുന്ദരമീ നിമിഷം ഈ അനുരാഗരാഗിലരതിനിമിഷം പൂങ്കാറ്റു കേട്ടു പറഞ്ഞാലോ എല്ലാരുമെല്ലാരുമറിഞ്ഞോട്ടേ മാമുനിയെങ്ങാനുമറിഞ്ഞാലോ കണ്വൻ എല്ലാം അറിയുമല്ലോ (മാലിനി..) |
Other Songs in this movie
- Poovaanangal
- Singer : KS Chithra | Lyrics : Bichu Thirumala | Music : Mohan Sithara
- Anuraaga Veena
- Singer : G Venugopal | Lyrics : Bichu Thirumala | Music : Mohan Sithara