View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിടരുന്നതിനു (M) ...

ചിത്രംതസ്കര ലഹള (2010)
ചലച്ചിത്ര സംവിധാനംരമേശ്‌ ദാസ്‌
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംശ്യാം ധര്‍മന്‍
ആലാപനംശ്യാം ധര്‍മന്‍

വരികള്‍

Vidarunnathinu munpe kozhiyunnu nee melle
vida chollidum munpe vidhi kondupoy akale
mizhineerumaay oro iravum pakalum kozhiye
karalinte thaalinmel kanalinte kaavyam neeengo doore ninnum oreenam kelkkunneram
ennum maunam koode vithumpee vedanayode
varukillayennaalum varumennapolengum
thirayunnurangaathe....novin kinaave nee...
vidarunnathinu munpe kozhiyunnu nee melle
vida chollidum munpe vidhi kondupoy akaleoro vaakkum nenchil virinjuu ninneppole
oro poovin kompil virinjuu nin chiriyode
pukayunna chithamele puthu manju neerumpol
neduveerppumaay ninno...eeran nilaave nee
വിടരുന്നതിനു മുന്‍പേ കൊഴിയുന്നു നീ മെല്ലേ...
വിട ചൊല്ലിടും മുന്‍പേ വിധി കൊണ്ടുപോയകലേ...
മിഴിനീരുമായ് ഓരോ ഇരവും പകലും കൊഴിയേ...
കരളിന്റെ താളിന്മേല്‍ കനലിന്റെ കാവ്യം നീ.... എങ്ങോ ദൂരേ നിന്നും ഒരീണം കേള്‍ക്കുന്നേരം
എന്നും മൌനം കൂടെ വിതുമ്പീ വേദനയോടെ
വരുകില്ലയെന്നാലും വരുമെന്നപോലെങ്ങും
തിരയുന്നുറങ്ങാതെ....നോവിന്‍ കിനാവേ നീ...
വിടരുന്നതിനു മുന്‍പേ കൊഴിയുന്നു നീ മെല്ലെ
വിട ചൊല്ലിടും മുന്‍പേ വിധി കൊണ്ടുപോയ് അകലെഓരോ വാക്കും നെഞ്ചില്‍ വിരിഞ്ഞൂ നിന്നെപ്പോലേ
ഓരോ പൂവിന്‍ കൊമ്പില്‍ വിരിഞ്ഞൂ നിന്‍ ചിരിയോടെ
പുകയുന്ന ചിതമേലേ പുതുമഞ്ഞു നീറുമ്പോള്‍
നെടുവീര്‍പ്പുമായ് നിന്നോ...ഈറന്‍ നിലാവേ നീ
(വിടരുന്നതിനു....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാപ്പാടിക്കിളീ
ആലാപനം : സുനില്‍കുമാര്‍ പി കെ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
വിടരുന്നതിനു (F)
ആലാപനം : അനുപമ വിജയ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
‍ആ പരുന്ത്
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ശ്യാം ധര്‍മന്‍
നട്ടു വളർത്തിയ
ആലാപനം : അഫ്‌സല്‍   |   രചന : ഹംസ കുന്നത്തേരി   |   സംഗീതം : ഹംസ കുന്നത്തേരി
ചോടും ചുവടും
ആലാപനം : അനുപമ വിജയ്, പ്രദീപ്‌ പള്ളുരുത്തി   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ശ്യാം ധര്‍മന്‍