View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂഞ്ചില്ലയിൽ ...

ചിത്രംചേകവര്‍ (2010)
ചലച്ചിത്ര സംവിധാനംസജീവൻ
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംരാഹുല്‍ രാജ്‌
ആലാപനംകെ എസ്‌ ചിത്ര, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Poonchillayil ee then chillayil
chekkeruvaan vannu paadum mainakal
aalolamaay thennalaalolamaay
poothaalukal melleyomanikke.....
thooval thumpukal eeran choodave
athilaaroraal aaroraal paadidum...
thooval thumpukal eeran choodave
athilaaroraal aaroraal paadidum...

Elelam kathirukalaadi ponnani vayalukalil
ololam kuyilina paadi chirakadi pinnaniyaay
elelam kathirukalaadi ponnani vayalukalil
ololam kuyilina paadi chirakadi pinnaniyaay
aananda deepam thookum prasaadam
tharumo nee saayaahnname.....
nee vannu cherum veedhiyilaaro
vitharunnu varnnoruham
kalakaanchi kaathil ravam viliyothumetho padam
ithaladayave sarasijamathil
madhupanu eakaanka raagam
ini mochanam pularvelathan laalanam

Elelam kathirukalaadi ponnani vayalukalil
ololam kuyilina paadi chirakadi
pinnaniyaay
aathmaaviletho snehaprakaasham
viriyunnu paal nilaavaay.....
vaavinu munne thee paarkkum thaaram
dooreykku poy maranju

Aniyaambalaantholanam kaniyaadumaalochanam
varavariyave vadhuvariyumaa nalamoro sugandham
vidhuvanayave viral thazhukave melanam
poonchillayil ee then chillayil

Chekkeruvaan vannu paadum mainakal
thooval thumpukal eeran choodave
athilaaroraal aaroraal paadidum...
thooval thumpukal eeran choodave
athilaaroraal aaroraal paadidum
elelam kathirukalaadi ponnani vayalukalil
ololam kuyilina paadi chirakadi pinnaniyaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പൂഞ്ചില്ലയില്‍ ഈ തേന്‍ ചില്ലയില്‍
ചേക്കേറുവാന്‍ വന്നു പാടും മൈനകള്‍
ആലോലമായു് തെന്നലാലോലമായു്
പൂത്താളുകള്‍ മെല്ലെ ഓമനിക്കേ
തൂവല്‍ തുമ്പുകള്‍ ഈറന്‍ ചൂടവേ
അതിലാരൊരാള്‍ ആരൊരാള്‍ പാടിടും...
തൂവല്‍ തുമ്പുകള്‍ ഈറന്‍ ചൂടവേ
അതിലാരൊരാള്‍ ആരൊരാള്‍ പാടിടും...

ഏലേലം കതിരുകളാടി പൊന്നണി വയലുകളില്‍
ഓലോലം കുയിലിണ പാടി ചിറകടി പിന്നണിയായു്
ഏലേലം കതിരുകളാടി പൊന്നണി വയലുകളില്‍
ഓലോലം കുയിലിണ പാടി ചിറകടി പിന്നണിയായു്
ആനന്ദ ദീപം തൂകും പ്രസാദം
തരുമോ നീ സായാഹ്നമേ
നീ വന്നു ചേരും വീഥിയിലാരോ
വിതറുന്ന വര്‍ണ്ണോരുഹം
കളകാഞ്ചി കാതില്‍ രവം വിളിയോരുമേതോ പദം
ഇതളടയവേ സരസിജമതില്‍
മധുപന്‍ ഏകാംഗ രാഗം
ഇനി മോചനം പുലര്‍ വേള തന്‍ ലാളനം

ഏലേലം കതിരുകളാടി പൊന്നണി വയലുകളില്‍
ഓലോലം കുയിലിണ പാടി ചിറകടി
പിന്നണിയായു്
ആത്മാവിലേതോ സ്നേഹപ്രകാശം
വിരിയുന്നു പാല്‍ നിലാവായു്
വാവിന്നു മുന്നേ തീ പാര്‍ക്കും താരം
ദൂരേയ്ക്കു് പോയു് മറഞ്ഞു

അണിയാമ്പലാന്തോളനം കണിയാടുമാലോചനം
വരനറിയവേ വധുവറിയുവാന്‍ നനമോരോ സുഗന്ധം
വിധുവണയവേ ഇരുള്‍ തഴുകവേ മേളനം
പൂഞ്ചില്ലയില്‍ ഈ തേന്‍ ചില്ലയില്‍

ചേക്കേറുവാന്‍ വന്നു പാടും മൈനകള്‍
തൂവല്‍ തുമ്പുകള്‍ ഈറന്‍ ചൂടവേ
അതിലാരൊരാള്‍ ആരൊരാള്‍ പാടിടും
തൂവല്‍ തുമ്പുകള്‍ ഈറന്‍ ചൂടവേ
അതിലാരൊരാള്‍ ആരൊരാള്‍ പാടിടും
ഏലേലം കതിരുകളാടി പൊന്നണി വയലുകളില്‍
ഓലോലം കുയിലിണ പാടി ചിറകടി പിന്നണിയായു്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പോരിൽ തെയ്യാരം
ആലാപനം : ഇന്ദ്രജിത്ത്‌, റാഗ്ഗ്ട് സ്കള്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : രാഹുല്‍ രാജ്‌
ഇൻ സർച്ച് ഓഫ് ലവ്
ആലാപനം : ജോസി, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്), കമലാകർ   |   രചന : രാഹുല്‍ രാജ്‌   |   സംഗീതം : രാഹുല്‍ രാജ്‌
ഹെല്പ് ലെസ്സ്
ആലാപനം : ജോസി   |   രചന : രാഹുല്‍ രാജ്‌   |   സംഗീതം : രാഹുല്‍ രാജ്‌
ഫൈനൽ ഇൻവേഷൻ
ആലാപനം : ഗായത്രി സുരേഷ്, ഒ യു ബഷീര്‍, രാഹുല്‍ രാജ്‌, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്), വിജേഷ് ഗോപാൽ, ബിന്ദു തോമസ്, പ്രിൻസി, ഉമ വിനോദ്, മിഥുന്‍ ജയരാജ്   |   രചന : രാഹുല്‍ രാജ്‌   |   സംഗീതം : രാഹുല്‍ രാജ്‌
ഹാർട്ട് ഓഫ് ഗോഡ്
ആലാപനം : ഗായത്രി സുരേഷ്, ഒ യു ബഷീര്‍, രാഹുല്‍ രാജ്‌, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്), വിജേഷ് ഗോപാൽ, ബിന്ദു തോമസ്, പ്രിൻസി, ഉമ വിനോദ്, മിഥുന്‍ ജയരാജ്   |   രചന : രാഹുല്‍ രാജ്‌   |   സംഗീതം : രാഹുല്‍ രാജ്‌
ഫോഴ്‌സസ് ഓഫ് ഡാർക്ക്
ആലാപനം : രാഹുല്‍ രാജ്‌   |   രചന : രാഹുല്‍ രാജ്‌   |   സംഗീതം : രാഹുല്‍ രാജ്‌
ലവ്‌
ആലാപനം : ജോസി   |   രചന : രാഹുല്‍ രാജ്‌   |   സംഗീതം : രാഹുല്‍ രാജ്‌
മെറ്റൽ പൂരം
ആലാപനം : റാഗ്ഗ്ട് സ്കള്‍   |   രചന : രാഹുല്‍ രാജ്‌   |   സംഗീതം : രാഹുല്‍ രാജ്‌
ഗൗരി - ദി വില്ലേജ് ഗേൾ
ആലാപനം : ഗായത്രി സുരേഷ്, ജോസി   |   രചന : രാഹുല്‍ രാജ്‌   |   സംഗീതം : രാഹുല്‍ രാജ്‌