

Mangalangal ...
Movie | Kaaryasthan (2010) |
Movie Director | Thomson |
Lyrics | Kaithapram |
Music | Berny Ignatius |
Singers | Chorus, Benny Dayal |
Lyrics
Vaa kuruvikale ..varu kuyilukale nalla madhuvidhu raavukale yuva midhunangal nava midhunangal ivarkkaashamsakalekaan.... mangalangal vaarikkorichoriyaam namukkee madhuvidhu vaasantha raavil pattumetha virichathiliruthaamivare kalyaanappaattupaadi unarthaam thaarahaaramaninja raavil aanandamullaasa munmaadamozhukumpol chuvaduvechu paadaam shubha raathri manassukondu neraam aashamsaa (2) baballoo...baballoo...(2) happy..hai beebi.. happy hai pappy.. jeeboomba..jeeboomba..jeeboo jeeboombaa raagam mangala raagam.... raagathilaayiram gaanam gaanam sangama gaanam gaanathinaayiram varnnam ezhalla niramathinezhallezhupathalla noorunooru varnna mazhavillukal virinjorazhakaay.... chuvaduvechu paadaam aa gaanam manassukondu neraam aashamsaa.. (mangalangal.....) thoraathaanandam poraa chelotha kuzhal vili poraa minnal chilampoli venam mazhamukilthakiladi venam naalathe dinangale orumichorumichoru- manassumaay ethirittu jayichujayichu varuvaan chuvadu vechu paadaam shubha raathri manassu kondu neraam aashasaa.. (mangalangal.....) kuyilukale vaavaa..inakkuruvikale vaavaa nalla madhuvidhuraavukale.. yuva midhunangal nava midhunangal ivarkkaashamsakalekaan.... | വാ കുരുവികളേ..വരൂ കുയിലുകളേ നല്ല മധുവിധു രാവുകളേ യുവമിഥുനങ്ങള്‍ നവമിഥുനങ്ങള്‍ ഇവര്ക്കാശംസകളേകാന് മംഗളങ്ങള്‍ വാരിക്കോരിച്ചൊരിയാം നമുക്കീ മധുവിധു വാസന്തരാവില്‍ പട്ടുമെത്ത വിരിച്ചതിലിരുത്താമിവരെ കല്യാണപ്പാട്ടുപാടി ഉണര്‍ത്താം താരഹാരമണിഞ്ഞ രാവില്‍ ആനന്ദമുല്ലാസമുന്മാദമൊഴുകും പോൽ ചുവടുവെച്ചു പാടാം ശുഭരാത്രി മനസ്സുകൊണ്ടു നേരാം ആശംസ(2) ബാബല്ലൂ ...ബാബല്ലൂ ...(2) ഹാപ്പി..ഹായ് ബീബി..ഹാപ്പി ഹായ് പപ്പി.. ജീമ്പൂമ്പാ ..ജീമ്പൂമ്പാ ..ജീബൂ ജീമ്പൂമ്പാ രാഗം മംഗളരാഗം .... രാഗത്തിലായിരം ഗാനം ഗാനം സംഗമഗാനം ഗാനത്തിനായിരം വര്‍ണ്ണം ഏഴല്ല നിറമതിനേഴല്ലെഴുപതല്ല നൂറുനൂറു വര്ണ്ണമഴവില്ലുകള് വിരിഞ്ഞൊരഴകായ്.... ചുവടുവെച്ചു പാടാം ആ ഗാനം മനസ്സുകൊണ്ടു നേരാം ആശംസ (മംഗളങ്ങള്‍ .....) തോരാത്താനന്ദം പോരാ ചേലൊത്ത കുഴല്‍വിളി പോരാ മിന്നല്ച്ചിലമ്പൊലി വേണം മഴമുകിൽത്തകിലടി വേണം നാളത്തെ ദിനങ്ങളെ ഒരുമിച്ചൊരുമിച്ചൊരു- മനസ്സുമായ് എതിരിട്ടു ജയിച്ചു ജയിച്ചു വരുവാന്‍ ചുവടു വെച്ചു പാടാം ശുഭരാത്രി മനസ്സുകൊണ്ടു നേരാം ആശംസ (മംഗളങ്ങള്‍ .....) കുയിലുകളെ വാവാ ..ഇണക്കുരുവികളെ വാവാ നല്ല മധുവിധു രാവുകളെ യുവമിഥുനങ്ങള്‍ നവ മിഥുനങ്ങള്‍ ഇവര്ക്കാശംസകളേകാന് .... |
Other Songs in this movie
- Thenikkappuram
- Singer : Afsal | Lyrics : Kaithapram | Music : Berny Ignatius
- Malayaalippenne
- Singer : Delcy Ninan, Subin Ignatius | Lyrics : Kaithapram | Music : Berny Ignatius
- Onavillin
- Singer : Madhu Balakrishnan, Preetha Kannan, Thulasi Yatheendran | Lyrics : Kaithapram | Music : Berny Ignatius
- Neeyinnenne Maranno [D]
- Singer : Jyotsna Radhakrishnan, George Peter | Lyrics : Kaithapram | Music : Berny Ignatius
- Neeyinnenne Maranno
- Singer : Jyotsna Radhakrishnan | Lyrics : Kaithapram | Music : Berny Ignatius