Neeyaam Thanalinu [M] ...
Movie | Cocktail (2010) |
Movie Director | Arunkumar Aravind |
Lyrics | Anil Panachooran |
Music | Ratheesh Vegha |
Singers | Rahul Nambiar |
Lyrics
Neeyaam thanalinu thaazhe njaanini aliyaam kanavukalaal nin snehamazhayude chottil njaanini nanayaam ninavukalaal kankalaal manassin mozhikal swanthamaakki nammal neela jaalakam nee thuranna neram .. pakaraam hridayamadhuram pranayaardramaay neeyaam thanalinu thaazhe njaanini aliyaam kanavukalaal nin snehamazhayude chottil njaanini nanayaam ninavukalaal Kaattu paadum aabheriraagam modamaay thalodiyo nertha sandhyaameghangal ninte nerukayil chaarthee sindooram niramolum nenchil oru thudithaalam thanchum neram thaarum poovum theduvathaaro thaarathirumizhiyo ennalum naamonnay kaanum ponmaanam charathanneram koottayi kaanum nin chiriyum.... (neeyaam thanalinu..) Koottu thedum thoovaana theeram meettidunnazhakaam swanam sharathkaala vaanam chaarthee vannu nertha manjin ven chaaram kanivoorum mannil oru thiri naalam kaithirinaalam njaanum neeyum cherum neram niraputharinaalaay ennalum naamonnay padavukalerumpol dhoore thelivaanam nerunnu nanmmakaloliyaale.. | നീയാം തണലിനു താഴേ ഞാനിനി അലിയാം കനവുകളാൽ നിൻസ്നേഹമഴയുടെ ചോട്ടിൽ ഞാനിനി നനയാം നിനവുകളാൽ കൺകളാൽ മനസ്സിൻ മൊഴികൾ സ്വന്തമാക്കി നമ്മൾ നീല ജാലകം നീ തുറന്ന നേരം പകരാം ഹൃദയമധുരം പ്രണയാർദ്രമായ്.. നീയാം തണലിനു താഴേ ഞാനിനി അലിയാം കനവുകളാൽ നിൻസ്നേഹമഴയുടെ ചോട്ടിൽ ഞാനിനി നനയാം നിനവുകളാൽ കാറ്റു പാടും ആഭേരിരാഗം മോദമായ് തലോടിയോ നേർത്ത സന്ധ്യാമേഘങ്ങൾ നിന്റെ നെറുകയിൽ ചാർത്തീ സിന്ദൂരം നിറമോലും നെഞ്ചിൽ ഒരു തുടിതാളം തഞ്ചും നേരം താരും പൂവും തേടുവതാരോ താരത്തിരുമിഴിയോ എന്നാളും നാമൊന്നായ്ക്കാണും പൊൻമാനം ചാര- ത്തന്നേരം കൂട്ടായിക്കാണും നിൻചിരിയും (..നീയാം തണലിനു..) കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം ശരത്ക്കാലവാനം ചാർത്തീ വന്നു നേർത്തമഞ്ഞിൻ വെൺചാരം കനിവൂറും മണ്ണിൽ ഒരു തിരി നാളം കൈത്തിരിനാളം ഞാനും നീയും ചേരുന്നേരം നിറപുത്തരിനാളായ് എന്നാളും നാമൊന്നായ്പ്പടവുകളേറുമ്പോൾ ദൂരേ തെളിവാനം നേരുന്നൂ നന്മകളൊളിയാലേ.. (..നീയാം തണലിനു..) |
Other Songs in this movie
- Parayaathaaro
- Singer : Sayanora Philip | Lyrics : Santhosh Varma | Music : Alphonse Joseph
- Neeyaam Thanalinu
- Singer : Vijay Yesudas, Thulasi Yatheendran | Lyrics : Anil Panachooran | Music : Ratheesh Vegha
- Vennilaavinumivide
- Singer : Alphonse Joseph | Lyrics : Santhosh Varma | Music : Alphonse Joseph