Chenkodi Paarikkaan ...
Movie | Swantham Bhaarya Zindabad (2010) |
Movie Director | Biju Vattapara |
Lyrics | Rafi Mathira |
Music | I John |
Singers | Pradeep Palluruthy |
Lyrics
Chenkodi paarikkaan varumo nee jeevante jeevanaakkaam ninneyen swanthamaakkaam..(2) marxinte paathayil anicheraam engelsin veedhiyil poraadaam nedidaam thaathwikar pravachicha lokam neeyente manassalle..ee naadinte sukruthamalle... (chenkodi paarikkaan..) maanmizhiyaale maalaaghayo nee.. madhumozhiyaale malarmughiyo nee (2) vannanayuu ee ranankanathil viplavasmaranakal jwalikkum naattil uyarthidaam namukkaa raktha pathaaka chankile chorayaal chuvanna pathaaka.. (chenkodi paarikkaan..) inqwilaab sindhaabaad..inqwilaab sindhaabaad. rakthasaakshikal sindhaabaad rakthasaakshikal sindhaabaad oru poonthennalaay vaa nee arike oru poomazhayaay vaa nee azhake..(2) thaangaay thanalaay vannidaam njaan namukkorukkaam snehatheeram adipatharaathe munneraam.. nedidaam samathwasundara lokam.. | ചെങ്കൊടി പാറിക്കാന്‍ വരുമോ നീ ജീവന്റെ ജീവനാക്കാം നിന്നെയെന്‍ സ്വന്തമാക്കാം ..(2) മാര്‍ക്സിന്റെ പാതയില്‍ അണിചേരാം ഏംഗത്സിൻ വീഥിയില്‍ പോരാടാം..(2) നേടിടാം താത്ത്വികര്‍ പ്രവചിച്ച ലോകം നീയെന്റെ മനസ്സല്ലേ..ഈ നാടിന്റെ സുകൃതമല്ലേ ... (ചെങ്കൊടി പാറിക്കാൻ...) മാന്മിഴിയാളേ മാലാഖയോ നീ.. മധുമൊഴിയാളേ മലര്‍മുഖിയോ നീ (2) വന്നണയൂ ഈ രണാങ്കണത്തില്‍ വിപ്ലവസ്മരണകള്‍ ജ്വലിക്കും നാട്ടില്‍ ഉയര്‍ത്തിടാം നമുക്കാ രക്തപതാക ചങ്കിലെ ചോരയാല്‍ ചുവന്നപതാക .. (ചെങ്കൊടി പാറിക്കാൻ...) ഇങ്ക്വിലാബ് സിന്ദാബാദ്..ഇങ്ക്വിലാബ് സിന്ദാബാദ് . രക്തസാക്ഷികള്‍ സിന്ദാബാദ്..രക്തസാക്ഷികള്‍ സിന്ദാബാദ്.. ഒരു പൂന്തെന്നലായ് വാ നീ അരികെ ഒരു പൂമഴയായ് വാ നീ അഴകേ..(2) താങ്ങായ് തണലായ് വന്നിടാം ഞാന്‍ നമുക്കൊരുക്കാം സ്നേഹതീരം അടിപതറാതെ മുന്നേറാം.. നേടിടാം സമത്വസുന്ദരലോകം .. (ചെങ്കൊടി പാറിക്കാൻ...) |
Other Songs in this movie
- Sundaranaam
- Singer : Ranjini Jose | Lyrics : Rafi Mathira | Music : Kaithapram Viswanath
- Chandamulla
- Singer : Jassie Gift | Lyrics : Rafi Mathira | Music : Kaithapram Viswanath