ഒരു വേള നിന്നെ ഞാൻ ...
ചിത്രം | ഫിഡില്‍ (2010) |
ചലച്ചിത്ര സംവിധാനം | പ്രഭാകരന്‍ മുത്താന |
ഗാനരചന | പ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ് |
സംഗീതം | എസ് ജയന്‍, രമേഷ് ശശി |
ആലാപനം | സുജാത മോഹന്‍, വിജയ് യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Oruvela ninne njaan munne kandirunnenkil ponne.. anne ninne njaan mohichu poyene.. oruvela nin mridu muraleeravam munne kettirunnenkil..kannaa.. anne ninne njaan pranayichu poyene oruvela ninne njaan munne kandirunnenkil ponne.. anne ninne njaan mohichu poyene.. nin kannil vidarunna raagendra jaalam ennakathaaril choriyunnu harshavarsham (2) nin chodiyil viriyunna thoomandhahaasam ennulppoovil choriyunnuu thoomarandham (2) oruvela ninne njaan munne kandirunnenkil ponne.. anne ninne njaan mohichu poyene.. ennumen punyamaay neeyillayenkil en janmam chirakatta kili vaazhum koodu (2) ennumen naadhanaay neeyillayekil en janmam neeratta ponnaambal mottu (2) (oruvela....) | ഒരുവേള നിന്നെ ഞാന്‍ മുന്നേ കണ്ടിരുന്നെങ്കില്‍ പൊന്നേ അന്നേ നിന്നെ ഞാന്‍ മോഹിച്ചു പോയേനേ ഒരുവേള നിന്‍ മൃദു മുരളീരവം മുന്നേ കേട്ടിരുന്നെങ്കില്‍..കണ്ണാ.. അന്നേ നിന്നെ ഞാന്‍ പ്രണയിച്ചു പോയേനേ (ഒരുവേള....) നിന്‍ കണ്ണില്‍ വിടരുന്ന രാഗേന്ദ്രജാലം എന്നകതാരില്‍ ചൊരിയുന്നു ഹർഷവര്‍ഷം(2) നിന്‍ ചൊടിയില്‍ വിരിയുന്ന തൂമന്ദഹാസം എന്നുൾപ്പൂവില്‍ ചൊരിയുന്നു തൂമരന്ദം(2) (ഒരുവേള....) എന്നുമെന്‍ പുണ്യമായ് നീയില്ലയെങ്കില്‍ എന്‍ ജന്മം ചിറകറ്റ കിളിവാഴും കൂടു് (2) എന്നുമെന്‍ നാഥനായ് നീയില്ലയെങ്കില്‍ എന്‍ ജന്മം നീരറ്റ പൊന്നാമ്പല്‍ മൊട്ടു് (2) (ഒരുവേള ....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനാമികാ (F)
- ആലാപനം : കെ എസ് ചിത്ര | രചന : പ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ് | സംഗീതം : എസ് ജയന്‍, രമേഷ് ശശി
- അനാമിക
- ആലാപനം : വരുണ്‍ ജെ തിലക് | രചന : പ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ് | സംഗീതം : എസ് ജയന്‍, രമേഷ് ശശി
- ദൂരെ മാമല മേലെ
- ആലാപനം : അഖില ആനന്ദ്, നിധിൻ സോമൻ | രചന : പ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ് | സംഗീതം : എസ് ജയന്‍, രമേഷ് ശശി
- മഞ്ചാടിക്കൊമ്പിൽ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : പ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ് | സംഗീതം : എസ് ജയന്‍, രമേഷ് ശശി