ലഹരി ലഹരി ലഹരി ...
ചിത്രം | ഭാര്യ (1962) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി) |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical panineeru peyyunna poonilaavum pathinezhilethiya penkidaavum paanapaathrathil munthirichaarum paadaan veenayum...pinnenthu venam... lahari lahari lahari laasya lahari laavanya lahari lahari lahari lahari (lahari) pakaroo pakaroo pakaroo pathanju thullum paana paathram pakaroo pakaroo pakaroo (pakaroo) panthayathil jayichu bhaagyamudhichu mohathin munthiri neer muthi muthi kudichu (panthayathil) kaathirunna raathri kalyaana raathri swapnangal ikkili koottum swargeeya raathri - innoru swargeeya raathri (kaathirunna) (lahari) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പനിനീര് പെയ്യുന്ന പൂനിലാവും പതിനേഴിലെത്തിയ പെണ്‍കിടാവും പാനപാത്രത്തില്‍ മുന്തിരിച്ചാറും പാടാന്‍ വീണയും ... പിന്നെന്തു വേണം ... ലഹരീ ലഹരീ ലഹരീ ലാസ്യ ലഹരി ലാവണ്യ ലഹരി ലഹരി ലഹരി ലഹരി (ലഹരീ) പകരൂ പകരൂ പകരൂ പതഞ്ഞു തുള്ളും പാനപാത്രം പകരു പകരു പകരു (പകരൂ) പന്തയത്തില്‍ ജയിച്ചു ഭാഗ്യമുദിച്ചു മോഹത്തിന്‍ മുന്തിരി നീര്‍ മുത്തി മുത്തിക്കുടിച്ചു (പന്തയത്തില്‍ ) കാത്തിരുന്ന രാത്രി കല്യാണരാത്രി സ്വപ്‌നങ്ങള്‍ ഇക്കിളി കൂട്ടും സ്വര്‍ഗ്ഗീയ രാത്രി - ഇന്നൊരു സ്വര്‍ഗ്ഗീയ രാത്രി (കാത്തിരുന്ന) (ലഹരി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പെരിയാറേ പെരിയാറേ പർവതനിരയുടെ പനിനീരേ
- ആലാപനം : പി സുശീല, എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പഞ്ചാരപ്പാലു മിട്ടായി
- ആലാപനം : കെ ജെ യേശുദാസ്, പി ലീല, രേണുക | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഓമനക്കയ്യിലൊലീവില കൊമ്പുമായ്
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാണാന്‍ നല്ല കിനാവുകള്‍
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മനസ്സമ്മതം തന്നാട്ടേ
- ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി) | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മുള്‍ക്കിരീടമിതെന്തിനു
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ദയാപരനായ കര്‍ത്താവേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആദം ആദം ആ കനി തിന്നരുതു്
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നീലക്കുരുവീ നീയൊരു
- ആലാപനം : | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ