View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആനന്ദജാലങ്ങള്‍ ...

ചിത്രംബാല്യസഖി (1954)
ചലച്ചിത്ര സംവിധാനംആന്റണി മിത്രദാസ്
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംകമുകറ

വരികള്‍

Lyrics submitted by: Sreedevi Pillai

Aananda jaalangal mottittuminniyo-
raa nalla kaalangal engupoyee?

koottinnu porumennaasichu nee kaatha
koottile painkiliyengupoyi

eemannil neenatta premathin poovalli
eemattil vaadikkarinjathenthe?

illaa varillaa ninakkaayi veendumaa
chella cherukili ee vanaanthe

neerunna chinthayaay maarunnathenthinaay
neevannu veendumen baalyasakhee?

naalanchu kannuneerthullikal peyyaano
maanaththu vannu nee maariville?
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

ആനന്ദജാലങ്ങള്‍ മൊട്ടിട്ടുമിന്നിയോ-
രാനല്ലകാലങ്ങൾ എങ്ങു പോയി!

കൂട്ടിന്നുപോരുമെന്നാശിച്ചു നീ കാ‍ത്ത
കൂട്ടിലെ പൈങ്കിളിയെങ്ങു പോയി!

ഈ മണ്ണിൽ നീ നട്ട പ്രേമത്തിൻ പൂവല്ലി
ഈ മട്ടിൽ വാടിക്കരിഞ്ഞതെന്തേ?

ഇല്ലാ വരില്ലാ നിനക്കായി വീണ്ടുമാ
ചെല്ലച്ചെറുകിളിയീവനാന്തേ..

നീറുന്ന ചിന്തയായ് മാറുന്നതെന്തിനായ്
നീ വന്നു വീണ്ടുമെന്‍ ബാല്യസഖി!

നാലഞ്ചു കണ്ണുനീര്‍ത്തുള്ളികള്‍ പെയ്യാനോ
മാനത്തു വന്നു നീ മാരിവില്ലേ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരുമയില്‍ നിന്നെ
ആലാപനം : സി എസ്‌ രാധാദേവി, ശ്യാമള   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
എന്‍ കരളില്‍ കണ്ണെറിയും
ആലാപനം : സി എസ്‌ രാധാദേവി, ടി എസ്‌ കുമരേശ്   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പൂമുല്ല തേടി
ആലാപനം : കമുകറ, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മാരിക്കാറ് മാറിപ്പോയ്
ആലാപനം : കമുകറ, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പാടിയാടി
ആലാപനം : ടി എസ്‌ കുമരേശ്   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പാരാകവേ
ആലാപനം : കമുകറ, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പുകളിന്റെ പൊന്നിന്‍
ആലാപനം :   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
താരേ വരിക നീ
ആലാപനം : സി എസ്‌ രാധാദേവി, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നാഥനിരിക്കുമ്പോള്‍
ആലാപനം :   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
രാവിപ്പൊല്‍
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍